ഇത് ആഘോഷത്തിന്റെ ദിനം; സ്വര്‍ണം തകര്‍ന്നടിഞ്ഞു, വില ഇങ്ങനെ | Gold Rate Today In Kerala on september 12th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9

Kerala Gold Price: ഇത് ആഘോഷത്തിന്റെ ദിനം; സ്വര്‍ണം തകര്‍ന്നടിഞ്ഞു, വില ഇങ്ങനെ

Published: 

12 Sep 2024 | 10:45 AM

Today Gold Rate in Kerala: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ വാങ്ങാം. സംസ്ഥാനത്ത് സ്വര്‍ണത്തിന് വില കുറഞ്ഞിരിക്കുകയാണ്. വിവാഹ പാര്‍ട്ടികള്‍ ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്ത കൂടിയാണിത്.

1 / 5
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 53,640 രൂപയാണ് വില. ഒരു ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6705 രൂപയായി. (Image Credits: Indranil Aditya/NurPhoto via Getty Images)

2 / 5
മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വര്‍ധിച്ചത്. അതും ഒറ്റയടിക്ക് 280 രൂപ കൂടി.  (Image Credits: Kabir Jhangiani/NurPhoto via Getty Images)

മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസമാണ് വര്‍ധിച്ചത്. അതും ഒറ്റയടിക്ക് 280 രൂപ കൂടി. (Image Credits: Kabir Jhangiani/NurPhoto via Getty Images)

3 / 5
കഴിഞ്ഞ ദിവസം 53, 720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍ വില. വെള്ളിയാഴ്ച കുറഞ്ഞ വില അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്നെ ഉയര്‍ന്നത്.  (Image Credits: Craig Hastings/Moment/Getty Images)

കഴിഞ്ഞ ദിവസം 53, 720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍ വില. വെള്ളിയാഴ്ച കുറഞ്ഞ വില അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്നെ ഉയര്‍ന്നത്. (Image Credits: Craig Hastings/Moment/Getty Images)

4 / 5
ഓഗസ്റ്റ് മാസത്തില്‍ ഏകദേശം 3000 രൂപയോളം സ്വര്‍ണത്തിന് വര്‍ധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഉണ്ടായിരുന്നത്.  (Image Credits: Abhisek Saha/Majority World/Universal Images Group via Getty Images)

5 / 5
ഓഗസ്റ്റ് മാസത്തില്‍ സ്വര്‍ണത്തിന് വില കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് കുതിച്ചുപൊങ്ങുന്ന വിലയാണ് നമ്മള്‍ കണ്ടത്. സെപ്റ്റംബര്‍ മാസത്തില്‍ ഇനിയും വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇതുവരേക്കും ഫലമുണ്ടായില്ല. (Image Credits: David Talukdar/NurPhoto via Getty Images)

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Kayam Podi Making: കായപ്പൊടി പുറത്തുനിന്ന് വാങ്ങാൻ വരട്ടെ; വീട്ടിൽ തന്നെ എളുപ്പത്തിൽ പൊടിച്ചെടുക്കാം
Vinayaka Chaturthi Special Recipe: വറുത്ത എള്ളിനൊപ്പം ഈ 3 ചേരുവകളും! ആരോഗ്യകരമായ എള്ള് കൊഴുക്കട്ട എളുപ്പത്തിൽ തയ്യാറാക്കാം
ഇതാണോ ഈ ആദായ വിൽപ്പന! ഷവോമി സ്റ്റോറിൽ പോലും കിട്ടാത്ത ഡിസ്കൗണ്ടിൽ റെഡ്മി 17 5G വാങ്ങാം
Kitchen Tips: ഗ്യാസ് സ്റ്റൗവിന് അടുത്ത് ഉപ്പ് വച്ചിട്ടുണ്ടോ? ഇക്കാര്യം അറിയണം; സംഭവിക്കുന്നത് എന്ത്
Rice Pakoda Recipe: ചോറ് ബാക്കി വന്നാൽ ഇനി ടെൻഷൻ വേണ്ട!; ചായക്കൊപ്പം കഴിക്കാൻ സൂപ്പർ റൈസ് പക്കോട
Xi Jinping’s Hongqi N701 : കെമിക്കൽ അറ്റാക്ക് വരെ പുല്ല് ! ഏത് ആക്രമണത്തെയും അതിജീവിക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ ഹോങ്ഖി ലിമോസിൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ