ഗ്രാന്‍ഡ് ഐ10 നിയോസ്: 73,808 രൂപ കുറച്ചു, ഓറ: 78,465 രൂപ കുറവ്, എക്സ്റ്റര്‍: 89,209 രൂപ കുറവ്, i20: 98,053 രൂപ കുറച്ചു, i20 N-ലൈന്‍: 1.08 ലക്ഷം രൂപ കുറവ്, വെര്‍ണ: 60,640 രൂപ കുറവ്, ക്രെറ്റ: 72,145 രൂപ കുറച്ചു, ക്രെറ്റ എന്‍-ലൈന്‍: 71,762 രൂപ കുറവ്, അല്‍കാസര്‍: 75,376 രൂപ കുറവ്, ട്യൂസണ്‍: 2.4 ലക്ഷം രൂപ കുറവ്, ആള്‍ട്ടോ കെ10: 40,000 രൂപ, വാഗണ്‍ആര്‍: 57,000 രൂപ, സ്വിഫ്റ്റ്: 58,000 രൂപ, ഡിസയര്‍: 61,000 രൂപ
ബലേനോ: 60,000 രൂപ, ഫ്രോങ്ക്‌സ്: 68,000 രൂപ, ബ്രെസ്സ: 78,000 രൂപ, ഈക്കോ: 51,000 രൂപ, എര്‍ട്ടിഗ: 41,000 രൂപ, സെലേറിയോ: 50,000 രൂപ, എസ്-പ്രസ്സോ: 38,000 രൂപ, ഇഗ്‌നിസ്: 52,000 രൂപ, ജിംനി: 1.14 ലക്ഷം രൂപ, XL6: 35,000 രൂപ, ഇന്‍വിക്ടോ: 2.25 ലക്ഷം രൂപ, മാഗ്‌നൈറ്റ് വിസിയ എംടി: ഇപ്പോള്‍ 6 ലക്ഷം രൂപയില്‍ താഴെ, മാഗ്‌നൈറ്റ് എന്‍-കണക്റ്റ സിവിടിയും കുറോ സിവിടിയും ഇപ്പോള്‍ 10 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ലഭ്യമാണ്, മാഗ്‌നൈറ്റ് സിവിടി ടെക്‌ന: ഏകദേശം 97,300 രൂപയുടെ വിലക്കുറവ്, മാഗ്‌നൈറ്റ് സിവിടി ടെക്‌ന+: ഏകദേശം 1,00,400 രൂപ വിലക്കുറവ്, സിഎന്‍ജി റിട്രോഫിറ്റ്‌മെന്റ് കിറ്റ്: ഇപ്പോള്‍ വില 71,999 രൂപ, 3,000 രൂപ ലാഭിക്കാം.