സാധാരണക്കാർക്കായി ​ചെലവ് ചുരുക്കി ഒരു 5G ഫോൺ; ഐടെൽ സിറ്റി 300 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു | itel City 300 5G launched in India with 5000mAh battery; key features, price, and more Malayalam news - Malayalam Tv9

സാധാരണക്കാർക്കായി ​ചെലവ് ചുരുക്കി ഒരു 5G ഫോൺ; ഐടെൽ സിറ്റി 300 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Published: 

14 Oct 2026 | 04:28 PM

itel City 300 5G launched in India: ഐടെൽ സിറ്റി 300 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പല പ്രമുഖ ബ്രാൻഡുകളും ഇപ്പോൾ 15000 രൂപ വിലയിൽ 4ജി ഫോണുകളാണ് പുറത്തിറക്കുന്നത്. എന്നാലിവിടെ ഐടെൽ 15000 രൂപയിൽ താഴെ വിലയിലാണ് ബജറ്റ് 5ജി ഫോൺ ഓപ്ഷനായി ഐടെൽ സിറ്റി 300 5ജി അ‌വതരിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

1 / 6
ഐടെൽ സിറ്റി 300 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബജറ്റ് സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുള്ള പ്രമുഖ ബ്രാൻഡായ ഐടെൽ, സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയും വിധത്തിലുള്ള 5ജി ഫോൺ എന്ന നിലയിൽ ആണ് തങ്ങളുടെ സിറ്റി സീരീസിൽ ഈ പുതിയ ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. (Image credit: itel)

2 / 6
നിലവിൽ സ്മാർട്ട്ഫോണുകൾ പലതും ഉയർന്ന വിലയിലാണ് എത്തുന്നത്, എന്നുമാത്രമല്ല പല പ്രമുഖ ബ്രാൻഡുകളും ഇപ്പോൾ 15000 രൂപ വിലയിൽ 4ജി ഫോണുകളാണ് പുറത്തിറക്കുന്നത്. എന്നാലിവിടെ ഐടെൽ 15000 രൂപയിൽ താഴെ വിലയിലാണ് ബജറ്റ് 5ജി ഫോൺ ഓപ്ഷനായി ഐടെൽ സിറ്റി 300 5ജി അ‌വതരിപ്പിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

3 / 6
 പ്രധാന ഫീച്ചറുകൾ- ഡിസ്പ്ലേ: 6.67 ഇഞ്ച് (720 × 1600 പിക്സൽ) HD+ LCD സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്. 2.3GHz വേഗതയുള്ള യൂണിസോക് T8200 6nm പ്രോസസർ ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ ശക്തികേന്ദ്രം. മാലി-G57 MC2 ജിപിയുവും ഇതോടൊപ്പം ഉണ്ട്.

4 / 6
 13MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 2K 30fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്. 4GB LPDDR4x റാം, 64GB ഇന്റേണൽ സ്റ്റോറേജ്,​  ​മൈക്രോ എസ്ഡി വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

5 / 6
ആൻഡ്രോയിഡ് 16 ഗോ എഡിഷനിലാണ് ഈ 5ജി ഫോണിന്റെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സിം (നാനോ + നാനോ + microSD), 5G SA / NSA, 4G VoLTE, 10W ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

6 / 6
 വിലയും ലഭ്യതയും: ഐടെൽ സിറ്റി 300 5ജിക്ക് 14,999 രൂപയാണ് വില. ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയാണ് ഇത് വാങ്ങാനാകുക. ഡാർക്ക് റൂബി, മിസ്റ്റ് ബീജ്, ബോൾഡ് ഇൻഡിഗോ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. 165.92×76.90×8.4mm ആണ് ഈ ഫോണിന്റെ വലിപ്പം.

Loading...
Unable to load recommendations.
Follow Us
ലാഭത്തിൽ സംശയം വേണ്ട! നത്തിങ് ഫോൺ 4b ഡിസ്കൗണ്ട്
വാഴപ്പഴം കഴിച്ചയുടൻ വെള്ളം കുടിക്കരുത്, കാരണമറിയാമോ?
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ