AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Actress Shruthika Arjun: കേന്ദ്രമന്ത്രിയോ? അന്ന് എന്റെ സന്തോഷത്തിന് വേണ്ടി അത്രയും ചെയ്ത സുരേഷേട്ടന് നാടിനു വേണ്ടി എല്ലാം ചെയ്യാനാകും; ശ്രുതിക അർജുൻ

Actress Shruthika Arjun about Suresh Gopi:സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ശ്രുതിക അർജുൻ, നന്ദന, തിലകൻ, ശ്രീവിദ്യ എന്നിവരാണ്. അന്ന് മലയാള സിനിമയിലെ പരിചിതമായ മുഖങ്ങൾക്ക് ഏറെ ശ്രദ്ധ നേടിയ മറ്റൊരു നായികയായിരുന്നു ശ്രുതിക അർജുൻ.ആ സിനിമയിലൂടെ ആയിരുന്നു ശ്രുതികയെ മലയാളികൾക്ക് ആദ്യമായി പരിചിതമാകുന്നത്. എന്നാൽ ആ പരിചയക്കുറവൊന്നും സിനിമയിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ ആ കഥാപാത്രത്തിന് തോന്നിയിരുന്നില്ല. അതിമനോഹരമായ ആയിട്ടായിരുന്നു നടി അമ്മു എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.........

Ashli C
Ashli C | Published: 28 Nov 2026 | 01:48 PM
രാജസേനൻ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ഒരു ജനപ്രിയ മലയാള കുടുംബചിത്രമാണ് സ്വപ്നം കൊണ്ട് ഒരു തുലാഭാരം. രണ്ടു സഹോദരന്മാരുടെയും അവരുടെ കുടുംബത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥ പറഞ്ഞ സിനിമ ഇന്നും മലയാളികൾ മടുപ്പില്ലാതെ കാണുന്ന ചുരുക്കം സിനിമകളിൽ ഒന്നാണ്.സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ശ്രുതിക അർജുൻ, നന്ദന, തിലകൻ, ശ്രീവിദ്യ എന്നിവരാണ്. (IMAGE CREDIT SOURCE: SOCIAL MEDIA)

1 / 5
അന്ന് മലയാള സിനിമയിലെ പരിചിതമായ മുഖങ്ങൾക്ക് ഏറെ ശ്രദ്ധ നേടിയ മറ്റൊരു നായികയായിരുന്നു ശ്രുതിക അർജുൻ.ആ സിനിമയിലൂടെ ആയിരുന്നു ശ്രുതികയെ മലയാളികൾക്ക് ആദ്യമായി പരിചിതമാകുന്നത്. എന്നാൽ ആ പരിചയക്കുറവൊന്നും സിനിമയിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ ആ കഥാപാത്രത്തിന് തോന്നിയിരുന്നില്ല. അതിമനോഹരമായ ആയിട്ടായിരുന്നു നടി അമ്മു എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

2 / 5
ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് നടി.അന്ന് തന്റെ ഒപ്പം അഭിനയിച്ച സുരേഷ് ഗോപി ഇന്ന് കേന്ദ്രമന്ത്രിയാണ് എന്ന വിവരം താരം അറിഞ്ഞിരുന്നില്ല. അത് കേട്ടപ്പോൾ വളരെ ആശ്ചര്യത്തോടെ കേന്ദ്രമന്ത്രിയോ എന്ന് ചോദിക്കുകയാണ്. അതിനുശേഷം സുരേഷ് ഗോപിയെ കുറിച്ചുള്ള ഒരു മനോഹരമായ ഓർമ്മയും നടി പങ്കുവെക്കുന്നുണ്ട്.

3 / 5
ആദ്യമായിട്ടാണ് സിനിമയിൽ അഭിനയിക്കാൻ വന്നപ്പോൾ സുരേഷ് സാർ എന്നെ കണ്ടപ്പോൾ എവിടെയാണ് നാട് എന്തു ചെയ്യുകയാണ് എന്നൊക്കെ ചോദിച്ചു. ഞാൻ പത്താം ക്ലാസിൽ പഠിക്കുകയാണെന്ന് എല്ലാം പറഞ്ഞപ്പോൾ അദ്ദേഹം ഒന്ന് ഞെട്ടിക്കൊണ്ട് പഠിക്കുകയാണോ എന്ന് ചോദിച്ചു. ശേഷം ഏത് ക്ലാസിലാണ് എന്നൊക്കെ ചോദിച്ചു പത്താം ക്ലാസിലാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. ശേഷം അടുത്ത ദിവസം വരുമ്പോൾ എനിക്ക് ഒരു വിലകൂടിയ ബ്രാൻഡിന്റെ പെർഫ്യൂം വാങ്ങിക്കൊണ്ടാണ് വന്നത്.

4 / 5
അദ്ദേഹം അങ്ങനെ ചെയ്തത് എനിക്ക് ഈ നാടിനോടും നാട്ടുകാരോടും ഒരു സ്നേഹവും അടുപ്പവും ഒക്കെ തോന്നാൻ വേണ്ടിയാണ്. മാത്രമല്ല എനിക്കത് ഇവർക്കൊപ്പം അഭിനയിക്കുമ്പോഴും കൂടുതൽ കംഫർട്ടബിൾ ഫീലിംഗ് നൽകി എന്നും നടി പറയുന്നു. ഒരു പരിചയം ഇല്ലാത്ത തന്റെ സന്തോഷത്തിനുവേണ്ടി അങ്ങനെയൊക്കെ ചെയ്ത സുരേഷ് ഗോപിക്ക് മന്ത്രിയെന്ന നിലയിൽ ജനങ്ങളുടെ സന്തോഷത്തിനും സൗഖ്യത്തിനും വേണ്ടി എല്ലാ കാര്യങ്ങൾ ചെയ്യാനാകും എന്നും ശ്രുതിക പറയുന്നു.

5 / 5
Follow Us