Christmas Cheesecake: ഓവനും മുട്ടയുമില്ലാതെ ക്രിസ്മസ് കേക്ക് തയാറാക്കാം; കിടിലന്‍ റെസിപ്പിയിതാ
No Oven, No Eggs: Try This Chocolate Cherry Cheesecake for Christmas: മധുരം കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന വ്യത്യസ്തമായൊരു വിഭവമാണ് ചോക്ലേറ്റ് ചെറി ചീസ്‌കേക്ക്. ചോക്ലേറ്റിന്റെ രുചിയും ചെറിപ്പഴത്തിന്റെ നേരിയ പുളിയും ചേരുമ്പോള്‍ ലഭിക്കുന്നത് മനോഹരമായൊരു മധുരവിഭവമാണ്. പനീര്‍ ഉപയോഗിച്ച് തയാറാക്കുന്നതിനാല്‍ സാധാരണ ചീസ്‌കേക്കില്‍ നിന്ന് അല്‍പ്പം വ്യത്യസ്തവുമാണ് ഈ വിഭവം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us