AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ahaana Krishna: അഹാനയും അനിയത്തിമാരും, കാവ്യയ്ക്ക് വെല്ലുവിളിയാകുമോ? കട്ട സപ്പോർട്ടുമായി മീനാക്ഷി!

Kavya Madhavan vs Ahaana Krishna: കാവ്യയ്ക്ക് കട്ട സപ്പോർട്ടുമായി നടി മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകൾ മീനാക്ഷിയുണ്ട്. മീനാക്ഷി അടുത്തിടെ ലക്ഷ്യയുടെ വസ്ത്രങ്ങൾ ധരിച്ച് പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.

sarika-kp
Sarika KP | Published: 16 Aug 2025 13:42 PM
സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മക്കളും. എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഇവർ കഴിഞ്ഞ ദിവസം പുതിയൊരു ബിസിനസ് ആരംഭിച്ചതിന്റെ വിശേഷവും പങ്കുവച്ച് എത്തിയിരുന്നു. (Image Credits:Instagram)

1 / 6
ഒരു വർഷത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ബിസിനസ് രം​ഗത്തേക്ക് കടന്ന് വന്നിരിക്കുന്നതെന്നാണ് ഇവർ പറഞ്ഞത്. ലിമിറ്റഡ് കലക്ഷനായി സാരികൾ ഓൺലെെനിലൂടെ വിൽക്കാനാണ് തീരുമാനം. പല നാടുകളിലും യാത്ര ചെയ്യുമ്പോൾ അവിടെ നിന്നും തെരഞ്ഞെടുക്കുന്ന സാരികളാണ് ഇവർ വിൽ‌പ്പനയ്ക്കെത്തിക്കുന്നത്.

2 / 6
എന്നാൽ ആദ്യ ദിവസം തന്നെ വലിയ വിമർശനങ്ങളാണ് ഇവർക്ക് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.  സാരികൾക്ക് വില കൂടുതലായതാണ് വിമർശനത്തിനു കാരണം. പതിനായിരവും പതിനാറായിരവും വില വരുന്നതാണ് മിക്ക സാരികളെന്നും ഇവ സാധാരണക്കാർക്ക് വാങ്ങാനാകില്ലെന്നും അഭിപ്രായങ്ങളുണ്ട്.

3 / 6
എന്നാൽ കടുത്ത മത്സരം നടക്കുന്ന രം​ഗത്തേക്കാണ് അഹാനയും കുടുംബവും വന്നതോടെ പലർക്കും ഇത് വെല്ലുവിളിയാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.സോഷ്യൽ മീഡിയയിൽ തന്നെ പ്രശസ്തരായ നിരവധി സംരഭകർ ഉണ്ട്. മാത്രവുമല്ല മലയാളത്തിലെ മുൻനിര നായിക നടിയായിരുന്ന കാവ്യ മാധവനും വസ്ത്രങ്ങളുടെ ബിസിനസ് നടത്തുന്നുണ്ട്.

4 / 6
ലക്ഷ്യ എന്നാണ് കാവ്യ മാധവന്റെ സ്ഥാപനത്തിന്റെ പേര്. അഹാന വന്നതോട് കൂടി സിനിമയിൽ നിന്ന് മറ്റൊരു നടി കൂടി എത്തിയിരിക്കുകയാണ്. കാവ്യയേക്കാൾ ജനശ്രദ്ധ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നവരാണ് അഹാന, ഇഷാനി, ഹൻസിക എന്നിവർ.

5 / 6
എന്നാൽ കാവ്യയ്ക്ക് കട്ട സപ്പോർട്ടുമായി നടി മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകൾ മീനാക്ഷിയുണ്ട്.മീനാക്ഷി അടുത്തിടെ ലക്ഷ്യയുടെ വസ്ത്രങ്ങൾ ധരിച്ച് പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. താരപുത്രി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും നിരവധി ആരാധകരാണ് മീനാക്ഷിക്കുള്ളത്.

6 / 6