കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും | Kendra Yog 2026 bad experience with these Zodiac signs including Virgo should take every step carefully from June 26th Malayalam news - Malayalam Tv9

Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും

Published: 

23 Jun 2026 | 10:02 PM

Kendra Yog 2026 Unlucky Zodiac Signs:ജൂൺ 26ന് സൂര്യൻ മറ്റൊരു ഗ്രഹവുമായി സംയോജിച്ച് കേന്ദ്ര യോഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിൽ വെല്ലുവിളികൾ നിറഞ്ഞതാകാൻ സാധ്യത. കാര്യവിജയത്തിനും ധന സമ്പാദിക്കുന്നതിനും എല്ലാം ചില തടസ്സങ്ങൾ നേരിടും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. പിതാവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകൾ വർധിക്കുവാൻ സാധ്യത. ജീവിതത്തിൽ പല തടസ്സങ്ങളും നേരിടാൻ സാധ്യത. ഈ കാലയളവിൽ തിടുക്കത്തിൽ ഒരു തീരുമാനങ്ങളും എടുക്കരുത്. ..........

1 / 5
പഞ്ചാംഗം അനുസരിച്ച് ജൂൺ 26ന് സൂര്യൻ മറ്റൊരു ഗ്രഹവുമായി സംയോജിച്ച് കേന്ദ്ര യോഗം രൂപപ്പെടുന്നു. ഇത് ചില രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിൽ വെല്ലുവിളികൾ നിറഞ്ഞതാകാൻ സാധ്യത. കാര്യവിജയത്തിനും ധന സമ്പാദിക്കുന്നതിനും എല്ലാം ചില തടസ്സങ്ങൾ നേരിടും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(IMAGE CREDIT SOURCE: TV9 MALAYALAM)

2 / 5
 മേടം: ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. പിതാവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകൾ വർധിക്കുവാൻ സാധ്യത. ജീവിതത്തിൽ പല തടസ്സങ്ങളും നേരിടാൻ സാധ്യത. ഈ കാലയളവിൽ തിടുക്കത്തിൽ ഒരു തീരുമാനങ്ങളും എടുക്കരുത്. ക്ഷമയോടെ ചിന്തിച്ചു മാത്രം ഓരോ കാര്യങ്ങളും ചെയ്യുക. അല്ലാത്തപക്ഷം ജീവിതത്തിൽ പല നഷ്ടങ്ങളും സംഭവിക്കാൻ സാധ്യത. എന്തെങ്കിലും സുപ്രധാനമായ തീരുമാനമെടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ടവരുമായി കൂടി ആലോചിച്ചു ശേഷം മാത്രം ഓരോ ചുവടും മുന്നോട്ട് വയ്ക്കുക.

3 / 5
 മിഥുനം: മിഥുനം രാശിക്കാർക്ക് അവരുടെ കരിയറുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടുകളും തടസ്സങ്ങളും ആശങ്കകളും വർദ്ധിച്ചേക്കാം. എന്ത് തീരുമാനമെടുക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട ആളുകളോട് അഭിപ്രായം ചോദിക്കുവാൻ മറക്കേണ്ട. ഈ കാലയളവിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ ആജീവനാന്തം നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമായി മാറിയേക്കാം. എടുത്തുചാടി തീരുമാനങ്ങൾ എടുക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുത്. സംസാരത്തിലും മിതത്വം പാലിക്കുക.

4 / 5
 കന്നി: പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർ ഈ കാലയളവിൽ നന്നായി ശ്രദ്ധിക്കണം. ധനനഷ്ടത്തിനും മാനഹാനിക്കും സാധ്യത. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടായേക്കാം. അതിനാൽ എല്ലാ കാര്യങ്ങളും ചിന്തിച്ച് ചെയ്യുക ഒരാളോട് എന്തെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയിൽ സംസാരിക്കരുത് വ്യക്തതയോടെ സംസാരിക്കാനും പെരുമാറാനും ശീലിക്കുക.

5 / 5
ധനു: കുടുംബത്തിൽ സന്തോഷവും സമാധാനവും കുറയുവാൻ സാധ്യതയുണ്ട്. സ്വത്ത് സംബന്ധിച്ച തർക്കങ്ങൾ ഉണ്ടായേക്കാം. ഈ കാലയളവിൽ ക്ഷമ നന്നായി പരിശീലിക്കേണ്ടതുണ്ട്. നമ്മൾ പറഞ്ഞുപോയ വാക്ക് ഒരിക്കലും തിരിച്ചെടുക്കാൻ സാധിക്കില്ല അതിനാൽ പ്രിയപ്പെട്ടവരെ മടുപ്പിക്കുന്ന രീതിയിൽ സംസാരിക്കാനും പ്രവർത്തിക്കാനും നിൽക്കരുത്. വെള്ളിയാഴ്ച ദിവസങ്ങളിൽ അർഹതപ്പെട്ടവർക്ക് എന്തെങ്കിലും ദാനം ചെയ്യുന്നത് നിങ്ങളുടെ പ്രശ്നങ്ങൾ ദൂലീകരിക്കാൻ സഹായിക്കും.

Loading...
Unable to load recommendations.
Follow Us
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!
ഈ സ്നാക്സ് വെറുതെ കൊറിച്ചാൽ മതി; പ്രോട്ടീൻ ഗോൾ കംപ്ലീറ്റ് ചെയ്യാം!
പ്രമേഹമുള്ളവർക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ