AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malavika Jayaram Wedding Highlights: നയന്‍താരയ്ക്ക് പോലും കിട്ടാതെ പോയ ഭാഗ്യം ഈ താരപുത്രിക്ക്‌

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് പോലും ലഭിക്കാതിരുന്ന ഒരു ഭാഗ്യമാണ് ഈ താരപുത്രിക്ക് ലഭിച്ചത് എന്നത് തന്നെയാണ് ഈ വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത

shiji-mk
Shiji M K | Published: 11 May 2024 18:14 PM
ഒരു സിനിമ കാണുന്നതുപോലെയായിരുന്നു നടന്‍ ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹം. എത്രത്തോളം വര്‍ണാഭമാക്കാന്‍ പറ്റുമോ അത്രത്തോളം ചെയ്തിട്ടുണ്ട് ഈ താര കുടുംബം.

1 / 10
ഗുരുവായൂരില്‍ വെച്ച് നടന്ന താലിക്കെട്ടിന് പിന്നാലെ നിരവധി പരിപാടികളാണ് മാളവികയുടെ വിവാഹത്തിന് ഉണ്ടായിരുന്നത്. മൂന്നിടത്ത് വെച്ച് വിവാഹ സല്‍ക്കാരങ്ങള്‍ തന്നെ നടന്നു.

2 / 10
വിവാഹാഘോഷം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന മട്ടില്‍ തന്നെയാണ് താര കുടുംബം. കഴിഞ്ഞ ദിവസമാണ് മകള്‍ക്കും മരുമകനും ആശംസകള്‍ നേര്‍ന്ന് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

3 / 10
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് പോലും ലഭിക്കാതിരുന്ന ഒരു ഭാഗ്യമാണ് ഈ താരപുത്രിക്ക് ലഭിച്ചത് എന്നത് തന്നെയാണ് ഈ വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അത് എന്താണെന്നല്ലേ?

4 / 10
വിവാഹം കളറാക്കാന്‍ അതാത് മേഖലകളിലെ പ്രമുഖകരെ തന്നെയാണ് ജയറാം ഏല്‍പ്പിച്ചിരുന്നത്. മേക്കപ്പ് ചെയ്യാന്‍ വികാസും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ഷിറിനുമായിരുന്നു.

5 / 10
മാളവികയുടെ വിവാഹാഘോഷങ്ങള്‍ ക്യാമറയിലൊപ്പിയത് സെയ്‌നുല്‍ ആബിദാണ്. വിവാഹ നിശ്ചയത്തിന് ഇവന്റ് മാനേജ്‌മെന്റ് ചെയ്തത് നടി അപര്‍ണ ബാലമുരളിയും.

6 / 10
വിവാഹ ചിത്രങ്ങള്‍ കയ്യില്‍ കിട്ടാന്‍ മാസങ്ങളും വര്‍ഷങ്ങളുമെടുക്കുന്ന ഈ കാലത്ത് നിമിഷ നേരം കൊണ്ടാണ് മാളവികയുടെ വിവാഹ ചിത്രം ലഭിച്ചത്.

7 / 10
നയന്‍താരയ്ക്കും ഭര്‍ത്താവ് വിഗ്നേഷ് ശിവനും വിവാഹം കഴിഞ്ഞ് വര്‍ഷമിത്ര കഴിഞ്ഞിട്ടും വിവാഹ ചിത്രം കിട്ടിയില്ല എന്നതാണ് ശ്രദ്ധേയം. എന്നാല്‍ നിമിഷ നേരം കൊണ്ട് വിവാഹ ചിത്രം ലഭിക്കാന്‍ മാളവികയ്ക്ക് ഭാഗ്യമുണ്ടായി.

8 / 10
വിവാഹ സല്‍ക്കാരത്തിനിടെ തന്നെ സെയ്‌നുല്‍ ആബിദും സംഘവുമാണ് വിവാബ ആല്‍ബം മാളവികയ്ക്ക് സമ്മാനിച്ചത്. മാഗസിന്‍ രൂപത്തിലാണ് വിവാഹ ചിത്രങ്ങള്‍.

9 / 10
പാലക്കാട് നെന്മാറ സ്വദേശി നവനീത് ആണ് മാളവികയുടെ വരന്‍.

10 / 10