മകരം ഉൾപ്പെടെ 6 രാശിക്കാർ 42 ദിവസം സൂക്ഷിക്കണം! ചൊവ്വ ഇടവം രാശിയിലേക്ക് മാറുന്നത് ദോഷഫലങ്ങൾ കൊണ്ടുവരും | Mars Transit to Taurus on june 21 will bring inauspicious results 6 zodiac signs including Capricorn should be careful for 42 days Malayalam news - Malayalam Tv9

Mars Transit to Taurus: മകരം ഉൾപ്പെടെ 6 രാശിക്കാർ 42 ദിവസം സൂക്ഷിക്കണം! ചൊവ്വ ഇടവം രാശിയിലേക്ക് മാറുന്നത് ദോഷഫലങ്ങൾ കൊണ്ടുവരും

Published: 

21 Jun 2026 | 12:31 PM

Mars Transit to Taurus Unlucky Zodiac Signs:12 രാശികളുടെയും ജീവിതത്തിൽ അവരുടെ ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം എപ്രകാരമായിരിക്കും എന്നതിനനുസരിച്ചാണ് അവരുടെ ദിവസങ്ങളും മുന്നോട്ടുപോകുന്നത്.അത്തരത്തിൽ ഇന്ന് ചൊവ്വ അതിന്റെ രാശിചിഹ്നം മാറ്റി ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നു. ചൊവ്വയുടെ സംക്രമണം ഓഗസ്റ്റ് 2 വരെ നീണ്ടുനിൽക്കും. ഇത് ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ആ രാശികൾ ആരൊക്കെയെന്നു നോക്കാം. പ്രധാനമായും 3 രാശിക്കാരാണ് ശ്രദ്ധിക്കേണ്ടത്......................

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണം നമ്മുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തും. 12 രാശികളുടെയും ജീവിതത്തിൽ അവരുടെ ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം എപ്രകാരമായിരിക്കും എന്നതിനനുസരിച്ചാണ് അവരുടെ ദിവസങ്ങളും മുന്നോട്ടുപോകുന്നത്.(​IMAGE CREDIT SOURCE: TV9 NETWORK)

2 / 5
അത്തരത്തിൽ ഇന്ന് ചൊവ്വ അതിന്റെ രാശിചിഹ്നം മാറ്റി ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നു. ചൊവ്വയുടെ സംക്രമണം ഓഗസ്റ്റ് 2 വരെ നീണ്ടുനിൽക്കും. ഇത് ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ആ രാശികൾ ആരൊക്കെയെന്നു നോക്കാം. പ്രധാനമായും 3 രാശിക്കാരാണ് ശ്രദ്ധിക്കേണ്ടത്.

3 / 5
മിഥുനം: ഈ സമയത്ത് മിഥുനം രാശിക്കാർക്ക് വളരെയധികം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി ഏകോപനം ബുദ്ധിമുട്ടായി തീരും. അഹങ്കാരം ഒഴിവാക്കുക സംസാരിക്കുമ്പോൾ സൂക്ഷിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെയധികം ചിന്തിക്കേണ്ടതുണ്ട്.

4 / 5
തുലാം: ചൊവ്വയുടെ സംക്രമണം തുലാം രാശിക്കാർക്ക് വളരെയധികം സമ്മർദ്ദങ്ങൾ ഉണ്ടാക്കും ജോലിസ്ഥലത്ത് വാദപ്രതിവാദങ്ങൾ ഉണ്ടായേക്കാം കുടുംബജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം അതിനാൽ ക്ഷമയോടെ ബുദ്ധിപരമായ ഓരോ കാര്യങ്ങളും ചെയ്യുക. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കുക.

5 / 5
മറ്റുചിഹ്നങ്ങൾ: ജ്യോതിഷപ്രകാരം ചൊവ്വയുടെ ഈ സ്ഥാനം മാറ്റം നാല് രാശികളേയും ബാധിക്കും. ചിങ്ങം, മകരം, വൃശ്ചികം, കുംഭം ഈരാശിക്കാർ അവരുടെ നിക്ഷേപങ്ങൾ വ്യക്തിബന്ധങ്ങൾ ആരോഗ്യം എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. പ്രധാനമായും കോപം നിയന്ത്രിക്കുക സംസാരത്തിൽ സംയമനം പാലിക്കുക.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
കോടികളാണ് കോടികള്‍! ബിസിസിഐ കേന്ദ്രത്തിന് നല്‍കുന്ന നികുതി എത്ര? ഒടുവില്‍ വെളിപ്പെടുത്തല്‍
Coconut Oil Lip Scrub: വെളിച്ചെണ്ണയും പഞ്ചസാരയും മാത്രം മതി; കറുത്ത ചുണ്ടുകൾ മിനിറ്റുകൾക്കുള്ളിൽ മാറ്റാം
“അറ്റാക്ക് ചെയ്ത് കളിക്കൂ! നിർത്തരുത്”! അഗ്രസീവ് ക്രിക്കറ്റുമായി ഇന്ത്യ; അടുത്ത ലക്ഷ്യം വെളിപ്പെടുത്തി ഗംഭീർ
Kitchen Tips: ചെറുനാരങ്ങ ഉണങ്ങിപ്പോകുന്നോ? ആഴ്ചകളോളം ഫ്രഷായിരിക്കാൻ ട്രിക്കിതാ…
തടികൂട്ടാൻ ആഗ്രഹിക്കുന്നുണ്ടോ? മധുരക്കിഴങ്ങ് ഈ രീതിയിൽ കഴിച്ചോളൂ…
Jupiter Transit : സെപ്റ്റംബർ 20ന് വ്യാഴം ആയില്യം നക്ഷത്രത്തിൽ സംക്രമിക്കും! ഇവർക്ക് വരുമാന സ്രോതസ്സിൽ വർദ്ധനവും സാമ്പത്തിക പുരോഗതിയും
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട