കുംഭം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങും! നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം | Navapancham Raja yoga june 25 on Nirjala Ekadashi day These changes will start to be seen in the lives of people of zodiac signs including Aquarius Malayalam news - Malayalam Tv9

Navapancham Raja yog: കുംഭം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങും! നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം

Published: 

24 Jun 2026 | 10:16 PM

Navapancham Raja yog: ഈ വർഷത്തെ നിർജല ഏകാദശി വരുന്നത് ജൂൺ 25നാണ്. ഇത്തവണത്തെ നിർജല ഏകദശി കൂടുതൽ സവിശേഷമാകുവാൻ മറ്റൊരു കാരണം കൂടിയുണ്ട് ഇന്നേം ദിവസം ഏറ്റവും ശുഭകരമായ നവ പഞ്ചമരാജ യോഗം രൂപപ്പെടുന്നു.ജൂൺ 25 ന്, ശുക്രനും ശനിയും തമ്മിലുള്ള ഒരു പ്രത്യേക സ്ഥാനം നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഈ രണ്ട് ഗ്രഹങ്ങളും ഏകദേശം 120 ഡിഗ്രി അകലത്തിലായിരിക്കുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ തന്നെ ഈ സംയോജനം പല രാശിക്കാർക്കും നേട്ടങ്ങൾക്ക് കാരണമാകും. ആ ഭാഗ്യ രാശികൾ...........

1 / 6
ജ്യോതിഷപ്രകാരം ഏറെ പ്രാധാന്യം നൽകുന്ന ഏകാദശിയാണ് നിർജല ഏകാദശി. മൂന്നുവർഷത്തിലൊരിക്കൽ വരുന്ന ഈ ഏകാദശി പ്രധാനമായും ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുവാൻ വേണ്ടിയാണ്. ഒപ്പം മഹാലക്ഷ്മിയെയും ആരാധിക്കുന്നത് നമ്മുടെ ജീവിതത്തിലേക്ക് ശുഭകരമായ പല കാര്യങ്ങളും നടക്കുവാൻ കാരണമാകും. അതിനാൽ തന്നെ ഈ സമയത്ത് ഉപവസിക്കുന്നതും നല്ലതാണ്. നിർജല ഏകാദശി ഉപവാസം എടുക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ശുഭകരമായ മാറ്റങ്ങൾക്ക് കാരണമാകും. (IMAGE CREDIT SOURCE: TV9 NETWORK)

2 / 6
ഈ വർഷത്തെ നിർജല ഏകാദശി വരുന്നത് ജൂൺ 25നാണ്. ഇത്തവണത്തെ നിർജല ഏകദശി കൂടുതൽ സവിശേഷമാകുവാൻ മറ്റൊരു കാരണം കൂടിയുണ്ട് ഇന്നേം ദിവസം ഏറ്റവും ശുഭകരമായ നവ പഞ്ചമരാജ യോഗം രൂപപ്പെടുന്നു.ജൂൺ 25 ന്, ശുക്രനും ശനിയും തമ്മിലുള്ള ഒരു പ്രത്യേക സ്ഥാനം നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഈ രണ്ട് ഗ്രഹങ്ങളും ഏകദേശം 120 ഡിഗ്രി അകലത്തിലായിരിക്കുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ തന്നെ ഈ സംയോജനം പല രാശിക്കാർക്കും നേട്ടങ്ങൾക്ക് കാരണമാകും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.

3 / 6
ഇടവം: ശുക്രൻ ഇടവം രാശിക്കാരുടെ ഗ്രഹമാണ്. അതിനാൽ തന്നെ ഈ രാശിയിൽ ജനിച്ചവർക്ക് ജൂൺ 25ന് രൂപപ്പെടുന്ന നവപഞ്ചമരാജ യോഗം വളരെയധികം ഗുണം ചെയ്യും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. നിങ്ങളുടെ പ്രവർത്തികൾ വിലമതിക്കപ്പെടും. പുതിയ ബിസിനസ് ആരംഭിക്കുവാനായി ചിന്തിക്കുന്നവർക്കും ഇത് നല്ല സമയമാണ്. സാമ്പത്തികമായും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകാം അപ്രതീക്ഷിതമായ ധനം കൈവരും. ഈ കാലയളവിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് ഗുണം ചെയ്യും.

4 / 6
മിഥുനം: ഈ സംയോജനം മിഥുനം രാശിക്കാർക്ക്  നിങ്ങളുടെ ഭാഗ്യം ശക്തിപ്പെടുത്തും. ജോലി ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടായേക്കാം. ഗണ്യമായ ലാഭം കൊയ്യാൻ സാധിക്കും. ഇത് ഭാവിയിൽ നിങ്ങൾക്ക് നല്ല വരുമാനം ഉണ്ടാക്കി തരും. പൊതുവിൽ നിങ്ങൾക്ക് ഇത് ഗുണകരമായ ഒരു സമയമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

5 / 6
കന്നി: കന്നി രാശിക്കാർക്ക് ഈ സമയം വളരെ ഗുണകരമായിരിക്കും. നിക്ഷേപങ്ങൾ ലാഭം നേടിത്തരുമെന്ന് ജ്യോതിഷത്തിൽ പരാമർശിക്കുന്നു. ജോലി അന്വേഷിക്കുന്നവർക്കും നല്ല വാർത്തകൾ ലഭിച്ചേക്കാം. വരുമാനം വർധിക്കാനുള്ള സാധ്യതയും കാണുന്നു. അപ്രതീക്ഷിതമായ ധന വരവ് ഉണ്ടാകാൻ സാധ്യത. കുടുംബത്തിലും സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും.

6 / 6
കുംഭം : കുംഭം രാശിക്കാരുടെ നാഥഗൃഹമാണ് ശനി. അതിനാൽ തന്നെ ഈ യോഗത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക കാര്യങ്ങൾ നേട്ടങ്ങൾ കൊണ്ടുവന്നേക്കാം. വീടോ സ്ഥലമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കും. സാമൂഹികമായ ബഹുമാനവും വർധിക്കാൻ സാധ്യത. ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

Loading...
Unable to load recommendations.
Follow Us
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി