'പ്രിയ വാര്യര്‍ക്ക് മലയാളത്തില്‍ സിനിമകൾ ലഭിക്കുന്നില്ല; അവസരം കുറയാന്‍ കാരണം പ്രതിഫലത്തിലെ കടുംപിടുത്തം'; പ്രതികരിച്ച് നടി | Priya Varrier Opens Up About Her Remuneration and Debunks Rumors of High Payment Affecting Her Career Malayalam news - Malayalam Tv9

Priya Prakash Varrier: ‘പ്രിയ വാര്യര്‍ക്ക് മലയാളത്തില്‍ സിനിമകൾ ലഭിക്കുന്നില്ല; അവസരം കുറയാന്‍ കാരണം പ്രതിഫലത്തിലെ കടുംപിടുത്തം’! പ്രതികരിച്ച് നടി

Published: 

27 Sep 2025 | 05:02 PM

Priya Varrier Opens Up About Her Remuneration: മലയാളത്തില്‍ അവസരങ്ങള്‍ കുറയാൻ കാരണം പ്രിയയുടെ ഉയര്‍ന്ന പ്രതിഫലമാണെന്ന് ചില പ്രചരണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് പ്രിയ.

1 / 5
തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി പ്രിയ  പ്രകാശ് വാര്യര്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച താരം പിന്നീട് തെന്നിന്ത്യന്‍ സിനിമയാകെ തിളങ്ങുകയായിരുന്നു. അജിത്ത് നായകനായ ഗുഡ് ബാഡ് അഗ്ലിയിലൂടെ തമിഴകത്തും  താരം ശ്രദ്ധ നേടി. (Image Credits:Instagram)

2 / 5
എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി മലയാളത്തിൽ പ്രിയയുടേതായി പുറത്തിറങ്ങിയ സിനിമകൾ കുറവാണ്.ഇതോടെ മലയാളത്തില്‍ അവസരങ്ങള്‍ കുറയാൻ കാരണം പ്രിയയുടെ ഉയര്‍ന്ന പ്രതിഫലമാണെന്ന് ചില പ്രചരണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങള്‍ക്ക്  മറുപടി നല്‍കിയിരിക്കുകയാണ് പ്രിയ.

3 / 5
ഒറിജിനല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ വാര്യരുടെ പ്രതികരണം. അങ്ങനൊരു തെറ്റിദ്ധാരണയുണ്ടെന്നും  ഒന്ന് രണ്ട് പേര്‍ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ടെന്നും പ്രിയ പറഞ്ഞു .

4 / 5
ഈ സമയം താൻ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് ചോദിച്ചുവെന്നും  അങ്ങനൊക്കെ ആയിരുന്നുവെങ്കില്‍, വല്ല ദുബായിലോ വേറെ എവിടെയെങ്കിലും പോയി സെറ്റില്‍ ആകുമായിരുന്നില്ലേന്ന് പ്രിയ പറയുന്നു.തനിക്ക് അത്രയധികം ആകർഷിച്ച സബ്ജക്ടാണെങ്കിൽ താൻ ഫ്രീയായി വന്ന് ചെയ്യാൻ  തയ്യാറാണ്.

5 / 5
പണവും പ്രശസ്തിയുമല്ല തന്റെ പ്രൈമറി ഗോളെന്നും തനിക്ക് അഭിനയിക്കണം, നല്ല പെര്‍ഫോമന്‍സുകള്‍ കാഴ്ചവെക്കണം, നല്ല സിനിമകളുടെ ഭാഗമാകണം എന്നാണെന്നും നടി പറഞ്ഞു. തനിക്ക് അങ്ങനെ കടും പിടുത്തമൊന്നുമില്ല. ബാര്‍ഗെയ്‌നിങിന് സ്‌പേസ് കൊടുക്കാറുണ്ട് എന്നും പ്രിയ പറയുന്നു.

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ