Kantara Chapter 1: അല്ലാ ഇതെന്ത് കുതിപ്പാണ് കാന്താരേ! 717 കോടി താണ്ടി ഋഷഭും കൂട്ടരും
Kantara Chapter 1 Box Office: ദസറ റിലീസായാണ് കാന്താര പ്രേക്ഷകരിലേക്ക് എത്തിയത്. രണ്ടാഴ്ച കൊണ്ട് 717.5 കോടി രൂപയാണ് ഇതുവരെ ഗ്രോസ് ബോക്‌സ് ഓഫീസ് നേടിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഹോംബാല പ്രൊഡക്ഷന്‍സ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.
1 / 5

2 / 5
3 / 5
4 / 5
5 / 5