വധു മാത്രമല്ല വരനും ഇനി മൈലാഞ്ചി ഇടട്ടെ.... ഡിസൈൻ ഇവിടെയുണ്ട് | Stylish mehndi designs for grooms Malayalam news - Malayalam Tv9

Mehndi designs for grooms: വധു മാത്രമല്ല വരനും ഇനി മൈലാഞ്ചി ഇടട്ടെ…. ഡിസൈൻ ഇവിടെയുണ്ട്

Published: 

11 Jul 2024 14:15 PM

Stylish mehndi designs for grooms: പരമ്പരാഗത പാറ്റേണുകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള വരൻമാരുടെ വൈവിധ്യമാർന്ന സ്റ്റൈലിഷ് മെഹന്ദി ഡിസൈനുകൾ കാണാം.

1 / 6 പണ്ട് ഹൈന്ദവ ആചാരപ്രകാരം സ്ത്രീകളും പുരുഷന്മാരും മൈലാഞ്ചി ഇടണം എന്നായിരുന്നു.

പണ്ട് ഹൈന്ദവ ആചാരപ്രകാരം സ്ത്രീകളും പുരുഷന്മാരും മൈലാഞ്ചി ഇടണം എന്നായിരുന്നു.

2 / 6

കാലക്രമത്തിൽ അത് സ്ത്രീകൾ മാത്രം ഇടുന്ന രീതിയിലേക്ക് മാറി.

3 / 6

ഇപ്പോഴും ആചാരങ്ങളുടെ ഭാ​ഗമായി മെഹന്തി ഇടുന്നവർ ഉണ്ട്.

4 / 6

ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും, ഹിന്ദു പാരമ്പര്യമനുസരിച്ച്, വരന്മാർ മെഹന്ദി ഡിസൈനുകൾ ഉപയോ​ഗിക്കുന്നു. കൈകളിൽ മാത്രമാണ് വരന്മാർ ഇടാറ്.

5 / 6

ബ്രൈഡൽ മെഹന്ദി ഡിസൈനുകളിൽ കൈകളിലും കാലുകളിലും മൈലാഞ്ചി ഡിസൈനുകൾ വരയ്ക്കാറുണ്ടെങ്കിലും വരന്റേതിൽ അത്ര വലുതായി ഇടാറില്ല.

6 / 6

മണിക്കൂറുകളോളം ക്ഷമയോടെ ഇരിക്കേണ്ടി വരേണ്ടി വരുന്നത് ബുദ്ധമൂട്ടായതിനാൽ സങ്കീർണ്ണമായ ഡിസൈനുകൾ ഉപയോ​ഗിക്കാറില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി