പ്രമേഹം നിയന്ത്രിക്കാൻ മഞ്ഞൾ സഹായിക്കുമോ? ശരിയായ രീതിയും അറിയേണ്ട കാര്യങ്ങളും | Turmeric for diabetes control, What Is The Real Fact Behind This Myth, Check the Health benefits Malayalam news - Malayalam Tv9

Turmeric for Diabetes: പ്രമേഹം നിയന്ത്രിക്കാൻ മഞ്ഞൾ സഹായിക്കുമോ? ശരിയായ രീതിയും അറിയേണ്ട കാര്യങ്ങളും

Published: 

25 Jun 2026 | 11:32 AM

Turmeric for Diabetes Control: ആധുനിക വൈദ്യശാസ്ത്ര പഠനങ്ങളും മഞ്ഞളിൻ്റെ ഈ ഗുണത്തെ ശരിവെക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന 'കുർക്കുമിൻ' (Curcumin) എന്ന ഘടകമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നത്. ടൈപ്പ്-2 പ്രമേഹമുള്ളവരിൽ ശരീരം ഇൻസുലിൻ കൃത്യമായി ഉപയോഗിക്കാത്ത അവസ്ഥയുണ്ടാകും. മഞ്ഞൾ എങ്ങനെയാണ് പ്രമേഹത്തെ അകറ്റി നിർത്തുന്നതെന്നും, അത് കഴിക്കേണ്ട ശരിയായ രീതിയും നമുക്ക് നോക്കാം.

1 / 5
പണ്ടുകാലം മുതലേ ആയുർവേദത്തിൽ പ്രമേഹത്തിനുള്ള ഔഷധമായി മഞ്ഞൾ ഉപയോഗിച്ചുവരുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്ര പഠനങ്ങളും മഞ്ഞളിൻ്റെ ഈ ഗുണത്തെ ശരിവെക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന 'കുർക്കുമിൻ' (Curcumin) എന്ന ഘടകമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നത്. മഞ്ഞൾ എങ്ങനെയാണ് പ്രമേഹത്തെ അകറ്റി നിർത്തുന്നതെന്നും, അത് കഴിക്കേണ്ട ശരിയായ രീതിയും നമുക്ക് നോക്കാം. (Image Credit Source: Getty Images)

2 / 5
ടൈപ്പ്-2 പ്രമേഹമുള്ളവരിൽ ശരീരം ഇൻസുലിൻ കൃത്യമായി ഉപയോഗിക്കാത്ത അവസ്ഥയുണ്ടാകും. ആ സമയം മഞ്ഞളിലെ കുർക്കുമിൻ കോശങ്ങളെ ഇൻസുലിനോട് കൂടുതൽ പ്രതികരിക്കാൻ സഹായിക്കുന്നു. ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ മഞ്ഞൾ വളരെ നല്ലതാണ്. അതിനാൽ ശുദ്ധമായ മഞ്ഞൾ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് എപ്പോഴും നല്ലതായി കാണപ്പെടുന്നു.

3 / 5
പ്രമേഹം മൂലമുണ്ടാകുന്ന കരൾ സംബന്ധമായ പ്രശ്നങ്ങളും, ഹൃദ്രോഗ സാധ്യതകളും കുറയ്ക്കാൻ മഞ്ഞളിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് കഴിയും. എന്നാൽ മഞ്ഞൾ വെറുതെ ഭക്ഷണത്തിൽ കൂടുതൽ ചേർത്തതുകൊണ്ട് മാത്രം പൂർണ്ണമായ ഫലം ലഭിക്കണമെന്നില്ല. അത് ശരീരം ആഗിരണം ചെയ്യണമെങ്കിൽ അത് കഴിക്കേണ്ട രീതിയിൽ തന്നെ ഉള്ളിലെത്തണം. മഞ്ഞളിലെ 'കുർക്കുമിൻ' ശരീരത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യപ്പെടാൻ കുരുമുളകിലെ 'പൈപ്പറിൻ' സഹായിക്കും.

4 / 5
മഞ്ഞൾ ഉപയോഗിക്കുമ്പോൾ അതിനൊപ്പം ഒരു നുള്ളു കുരുമുളകുപൊടി കൂടി ചേർക്കുന്നത് വളരെ നല്ലതാണ്. ഇത് മഞ്ഞളിൻ്റെ ​ഗുണം ഇരട്ടയലധികം വർദ്ധിപ്പിക്കും. അതുപോലെ തന്നെ അല്പം നെല്ലിക്കാപ്പൊടിയോ നെല്ലിക്കയുടെ നീരോ എടുത്ത് മഞ്ഞൾപ്പൊടിയും തുല്യ അളവിൽ ചേർത്ത് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

5 / 5
രാത്രി കിടക്കാൻ നേരം ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ പഞ്ചസാര തീരെ ചേർക്കാതെ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു നുള്ളു കുരുമുളകുപൊടിയും ചേർത്ത് കുടിക്കുന്നത് പ്രമേഹരോഗികൾക്ക് ശരീരവേദന കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും നല്ലതാണ്. നിങ്ങൾ നിലവിൽ പ്രമേഹത്തിന് കൂടിയ ഡോസിലുള്ള അലോപ്പതി മരുന്നുകളോ ഇൻസുലിനോ എടുക്കുന്നവരാണെങ്കിൽ, മഞ്ഞൾ അമിത അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് വളരെ താഴേക്ക് പോകാൻ കാരണമായേക്കാം.

Follow Us
Related Photo Gallery
Garden Tips: ഓറഞ്ച് തൊലി ഇനി കളയേണ്ട! ചെലവില്ലാതെ ഗാർഡൻ അടിപൊളിയാക്കാം
ആരാധകരുടെ പാൻ ഇന്ത്യൻ ആക്ഷൻ കിംഗ്, റൊമാന്റിക് ഹീറോ! ഈ കൊച്ചു പയ്യനാണ് ഇന്ന് സിനിമ ലോകം ഭരിക്കുന്നത്
Kochi Metro: കൊച്ചി എയര്‍പോട്ടില്‍ മെട്രോയില്‍ ചെന്നിറങ്ങാം; പദ്ധതി സാധ്യതാ പഠനം പുരോഗമിക്കുന്നു
Sarfaraz Khan: അവഗണനകളില്‍ മനംനൊന്ത് സര്‍ഫറാസ് ഖാന്‍; ഒടുവില്‍ വൈകാരിക പ്രതികരണം
Ashish Antony : ‘ആശിഷ് ആൻണി’ ! സൈലന്റായി വന്ന് വമ്പൻ വയലൻസ് … വില്ലന് കൈയ്യടിച്ച് പ്രേക്ഷകർ… തുടക്കത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകന്റെ വിളയാട്ടം…
House Cleaning: പ്രളയത്തിന് ശേഷം വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്; കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുന്നത് എങ്ങനെ?
100 രൂപയിൽ താഴെ വിലയുള്ള ജിയോ ഡാറ്റ പ്ലാനുകൾ
ഒരു പവൻ സ്വർണം 71480 രൂപയ്ക്ക് വാങ്ങാം; വൻ ലാഭം
60 വയസിന് മുകളിലാണോ പ്രായം? സ്ത്രീകള്‍ക്കുള്ള സുരക്ഷിത നിക്ഷേപങ്ങളിതാ
ഓഗസ്റ്റ് 20-ഓടെ തുലാം ഉൾപ്പടെ രാശികൾക്ക് നിർണായകം
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു