കടം തീരില്ല! വീട്ടിലെ ഡൈനിങ് ടേബിളിൽ ഇതൊക്കെയാണോ വയ്ക്കുന്നത്? | Vastu Tips for Home: Debt won't go away, Is this what you keep on the dining table at home Malayalam news - Malayalam Tv9

Vastu Tips for Home: കടം തീരില്ല! വീട്ടിലെ ഡൈനിങ് ടേബിളിൽ ഇതൊക്കെയാണോ വയ്ക്കുന്നത്?

Published: 

22 Apr 2026 | 08:18 AM

Vastu Tips for Dining Table:വീട്ടിലുള്ള ഏതൊരു കാര്യമായാലും വാസ്തു തെറ്റിച്ചു കൊണ്ട് വച്ചാൽ അത് നമ്മളുടെ ജീവിതത്തിൽ വലിയ നഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകും. അവയിൽ ഒന്നാണ് ഡൈനിങ് ടേബിൾ. ഡൈനിങ് ടേബിൾ ഇല്ലാത്ത വീടുകൾ വിരളമായിരിക്കും. ഒരു വീട്ടിലെ എല്ലാവരും ഒത്തുചേരുന്ന ഒരു ഇടമാണ് ഡൈനിങ് ടേബിൾ. പല വീടുകളിലും ഭക്ഷണം കഴിക്കുന്ന സമയത്ത് ആയിരിക്കും ആ വീട്ടിൽ എല്ലാവരും ഒന്ന് ചേരുകയും കാര്യങ്ങൾ സംസാരിക്കുകയും ഒക്കെ ചെയ്യുക. അല്ലാത്ത സമയത്ത് ഒഴിഞ്ഞുകിടക്കുന്ന ഡൈനിങ് ടേബിളിൽ പലപ്പോഴും.........

1 / 5
സനാതന ധർമ്മത്തിൽ വാസ്തുശാസ്ത്രത്തിന് വലിയ പ്രാധാന്യമുള്ളത്. പ്രധാനമായും വീട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും സ്വപ്നവുമാണ് വീട്. അതിനാൽ അവ നിർമ്മിക്കുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ട ഒന്നാണ് വാസ്തു. കാരണം വാസുപ്രകാരം അല്ലാതെ നിർമ്മിക്കുന്ന വീട്ടിൽ ഐശ്വര്യം നിലനിൽക്കില്ല. എപ്പോഴും ദുഃഖവും ദുരിതവും ആയിരിക്കും.വീട്ടിലെ നിർമ്മാണം മാത്രമല്ല വീടിനകത്ത് വെക്കുന്ന മറ്റു ചില കാര്യങ്ങളും അവയുടെ സ്ഥാനവും എല്ലാം നമ്മുടെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട്. (Image Credit source: Getty Images)

2 / 5
അതായത് വീട്ടിലുള്ള ഏതൊരു കാര്യമായാലും വാസ്തു തെറ്റിച്ചു കൊണ്ട് വച്ചാൽ അത് നമ്മളുടെ ജീവിതത്തിൽ വലിയ നഷ്ടങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമാകും. അവയിൽ ഒന്നാണ് ഡൈനിങ് ടേബിൾ. ഡൈനിങ് ടേബിൾ ഇല്ലാത്ത വീടുകൾ വിരളമായിരിക്കും. ഒരു വീട്ടിലെ എല്ലാവരും ഒത്തുചേരുന്ന ഒരു ഇടമാണ് ഡൈനിങ് ടേബിൾ. പല വീടുകളിലും ഭക്ഷണം കഴിക്കുന്ന സമയത്ത് ആയിരിക്കും ആ വീട്ടിൽ എല്ലാവരും ഒന്ന് ചേരുകയും കാര്യങ്ങൾ സംസാരിക്കുകയും ഒക്കെ ചെയ്യുക. അല്ലാത്ത സമയത്ത് ഒഴിഞ്ഞുകിടക്കുന്ന ഡൈനിങ് ടേബിളിൽ പലപ്പോഴും പല വസ്തുക്കളും നമ്മൾ കൊണ്ടു അലക്ഷ്യമായി വയ്ക്കാറുണ്ട്.

3 / 5
മറ്റു ചില വീടുകളിൽ പലപ്പോഴും ആളുകൾ എന്തെങ്കിലുമൊക്കെ സാധനങ്ങൾ അലക്ഷ്യമായി വെക്കുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒന്നാണ് ഡൈനിങ് ടേബിൾ. എന്നാൽ ഡൈനിങ് ടേബിൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
ചില സാധനങ്ങൾ നമ്മൾ ഡൈനിങ് ടേബിളിൽ വയ്ക്കുന്നത് വീട്ടിലെ ക്കുള്ള പോസിറ്റീവ് എനർജിയുടെ ആഗിരണത്തെ ഇല്ലാതാക്കും. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് മരുന്നുകൾ. മരുന്ന് ഒരിക്കലും ഡൈനിങ് ടേബിളിൽ വയ്ക്കരുത്. ഇത് വീട്ടിലുള്ളവർക്ക് എപ്പോഴും അസുഖങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ മരുന്ന് മറ്റേതെങ്കിലും മൂലയിൽ ആയി ഒരു പാത്രത്തിൽ പ്രത്യേകമായി സൂക്ഷിക്കുക.

മറ്റു ചില വീടുകളിൽ പലപ്പോഴും ആളുകൾ എന്തെങ്കിലുമൊക്കെ സാധനങ്ങൾ അലക്ഷ്യമായി വെക്കുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒന്നാണ് ഡൈനിങ് ടേബിൾ. എന്നാൽ ഡൈനിങ് ടേബിൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ചില സാധനങ്ങൾ നമ്മൾ ഡൈനിങ് ടേബിളിൽ വയ്ക്കുന്നത് വീട്ടിലെ ക്കുള്ള പോസിറ്റീവ് എനർജിയുടെ ആഗിരണത്തെ ഇല്ലാതാക്കും. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് മരുന്നുകൾ. മരുന്ന് ഒരിക്കലും ഡൈനിങ് ടേബിളിൽ വയ്ക്കരുത്. ഇത് വീട്ടിലുള്ളവർക്ക് എപ്പോഴും അസുഖങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ മരുന്ന് മറ്റേതെങ്കിലും മൂലയിൽ ആയി ഒരു പാത്രത്തിൽ പ്രത്യേകമായി സൂക്ഷിക്കുക.

4 / 5
ഭക്ഷണത്തിനുശേഷം ഡൈനിങ് ടേബിളിൽ മൂർച്ചയുള്ള വസ്തുക്കൾ അതായത് കത്തി, കത്രിക പോലുള്ളവ സൂക്ഷിക്കുന്നത് അത്ര ശുഭകരമല്ല. ഇത് ആ വീട്ടിൽ എപ്പോഴും പിരിമുറുക്കങ്ങൾക്കും സാമ്പത്തിക അസ്ഥിരതയ്ക്കും മാനസിക സംഘർഷങ്ങൾക്കും കാരണമാകും.ഭക്ഷണം കഴിച്ചതിനുശേഷം ആ പാത്രങ്ങളും മറ്റും ഡൈനിങ് ടേബിളിൽ തന്നെ വയ്ക്കരുത് . ഇത് നെഗറ്റീവ് എനർജിയെ വർധിപ്പിക്കുന്നു. ഈ ശീലം ക്രമേണ വീടിന്റെ സാമ്പത്തിക സ്ഥിതിയെയും മാനസിക സമാധാനത്തെയും ഇല്ലാതാക്കും.

5 / 5
ഡൈനിങ് ടേബിൾ ഒരിക്കലും ആവശ്യമില്ലാത്ത വസ്തുക്കൾ കൊണ്ടു വയ്ക്കരുത്. പത്രങ്ങൾ, ബില്ലുകൾ, ബാഗുകൾ എന്നിവ കൊണ്ടുവെക്കാൻ ഉള്ള ഇടമല്ലിത്. കൂടാതെ പൊട്ടിയ പാത്രങ്ങൾ, പൊട്ടിയ പ്ലേറ്റുകൾ, പൊട്ടിയ ഫ്ലവർ വെയ്സ് എന്നിവയൊന്നും ഡൈനിങ് ടേബിളിൽ വയ്ക്കരുത്. ഇവയെല്ലാം പോസിറ്റീവ് എനർജി ഇല്ലാതാക്കും. അതിനാൽ വീട്ടിലെ ഡൈനിങ് ടേബിൾ എല്ലായിപ്പോഴും വൃത്തിയോടേയും അടുക്കും ചിട്ടയോടും കൂടി വെക്കേണ്ടത് വളരെ പ്രധാനമാണ്.

Follow Us
വേനലില്‍ കണ്ണുകളെ സംരക്ഷിക്കൂ; ചെയ്യേണ്ടത് ഇത്രമാത്രം
ബീറ്റ്റൂട്ട് ചമ്മന്തി ഉണ്ടാക്കിയാലോ, സ്വല്പം വെറൈറ്റി ആയിക്കോട്ടെ
പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?
കുക്കറിൽ നിന്ന് വെള്ളം ചീറ്റുന്നോ? ഈ ട്രിക്ക് പരീക്ഷിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്