5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: കല്യാണപെണ്ണ് ആണായി; വിവാഹം കഴിഞ്ഞ് പന്ത്രണ്ടാം നാള്‍ ട്വിസ്റ്റ്‌

Bride turned as a boy viral News: കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട രണ്ടുപേരാണ് വിവാഹം കഴിച്ചത്. നേരിട്ട് കണുമ്പോഴെല്ലാം ഈ സ്ത്രീ ഹിജാബ് കൊണ്ട് മുഖം മറിച്ചിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തനിക്ക് ബന്ധുക്കള്‍ ആരുമില്ലെന്നായിരുന്നു യുവതി വരനോട് പറഞ്ഞിരുന്നത്.

shiji-mk
SHIJI M K | Published: 01 Jun 2024 14:51 PM
ഒരു വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് പറയുമ്പോള്‍ നമുക്ക് എന്തെല്ലാം സ്വപ്‌നങ്ങള്‍ ആയിരിക്കുമല്ലെ. മറ്റൊരാളുമൊത്തുള്ള പുതിയ ജീവിതം, ഒരുപാട് പ്രതീക്ഷകളുമായാണ് പലരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നത്.

1 / 7
ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് ജോലി ചെയ്താലും കുടുംബം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെടുന്ന ഈ കാലത്ത് സാമ്പത്തികമായി സ്വന്തം കാലില്‍ നിന്ന് സാമ്പത്തികമായി ശക്തരാകുന്നത് സ്ത്രീകള്‍ക്ക് ഏറ്റവും അനിവാര്യമായ കാര്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. വിവാഹശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാതിരിക്കാന്‍ അവര്‍ നന്നായി സമ്പാദിച്ച ശേഷം മാത്രമാണ് വിവാഹത്തിന് തയാറാകുന്നത്.

2 / 7
25 വയസിലൊക്കെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞു. 30 വയസായാലും വിവാഹം വേണ്ട എന്ന നിലപാടില്‍ തന്നെയാണ് പലരും. പ്രായം ഇന്നത്തെ കാലത്ത് വിവാഹം കഴിക്കുന്നതിന് അത്ര പ്രശ്‌നമുള്ള ഒന്നല്ല. ആര്‍ക്കും ഏത് പ്രായത്തിലും വിവാഹം കഴിക്കാം.

3 / 7
വിദ്യാഭ്യാസം നേടുന്നതിനും ജോലി ചെയ്യുന്നതിനും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കുന്നതിനും സ്ത്രീകള്‍ മുന്‍ഗണന നല്‍കുന്നു. സ്വന്തം ജീവിതത്തെ കുറിച്ച് നന്നായി ചിന്തിച്ചുകൊണ്ടാണ് അവര്‍ മുന്നോട്ടുപോകുന്നത്.

4 / 7
Viral News: കല്യാണപെണ്ണ് ആണായി; വിവാഹം കഴിഞ്ഞ് പന്ത്രണ്ടാം നാള്‍ ട്വിസ്റ്റ്‌

5 / 7
പെണ്‍കുട്ടികള്‍ ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് വിദ്യാഭ്യാസത്തിനും ജോലിക്കും തന്നെയാണ്. സ്വന്തം കാലില്‍ നില്‍ക്കുക, ഫിനാന്‍ഷ്യലി സ്വതന്ത്രയാവുക ഇതിനെല്ലാമാണ് സ്ത്രീകള്‍ പ്രാധാന്യം കൊടുക്കുന്നത്.

6 / 7
വിവാഹം, അത് വലിയൊരു കടമ്പയാണല്ലെ. പണ്ടെത്തെ കാലത്തൊക്കെ വളരെ ചെറിയ പ്രായത്തില്‍ തന്നെ ആളുകള്‍ വിവാഹിതരാകാറുണ്ട്. എന്നാല്‍ ഇന്ന് യുവാക്കള്‍ അതിന് തയാറല്ല. പ്രത്യേകിച്ച് സ്ത്രീകള്‍, അവര്‍ വിവാഹകാര്യത്തില്‍ കുറച്ചുകൂടി കടന്നു ചിന്തിക്കുന്നവരാണ്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിക്കാനും കുടുംബ ജീവിതം ആരംഭിക്കാനും അവര്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എന്തായിരിക്കും അതിന് കാരണം.

7 / 7
Latest Stories