5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Health Tips: ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം; എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അറിയാമോ?

Bathing Tips: ഭക്ഷണവും കുളിയുമെല്ലാം ചെയ്യുന്നതിന് പ്രത്യേക സമയമുണ്ട്. തോന്നുന്ന സമയത്ത് ഇതെല്ലാം നടത്തുന്നത് നമ്മുടെ ശരീരത്തെ ദോഷമായി ബാധിച്ചേക്കാം. നമ്മള്‍ സ്ഥിരമായി ചെയ്യുന്ന ഒരു അബദ്ധം വരുത്തിവെക്കുന്ന വിന എന്താണെന്ന് പരിശോധിക്കാം.

shiji-mk
SHIJI M K | Published: 27 Aug 2024 13:11 PM
ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണമെന്ന് പറഞ്ഞു കേട്ടിട്ടില്ലെ. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയാമോ? ആയുര്‍വേദം അനുശാസിക്കുന്നതനുസരിച്ച് ഓരോ ദൈംദിന പ്രവര്‍ത്തനങ്ങള്‍ക്കും ഓരോ സമയമുണ്ട്. (Photo by Unsplash)

1 / 5
ഭക്ഷണ കഴിച്ച ശേഷം നമ്മുടെ ശരീരത്തിന്റെ താപനില ഉയരുകയും ദഹന പ്രക്രിയ ആരംഭിക്കുകയും ചെയ്യും. ഭക്ഷണ ശേഷം കുളിക്കുമ്പോള്‍ ശരീരത്തിന്റെ താപനില കുറയാനും ഇത് ദഹനക്കേടിനും അസിഡിറ്റിക്കും കാരണമാകുകയും ചെയ്യും. (Photo by Unpslash)

2 / 5
എന്നും ഇതൊരു ശീലമാകുന്നതോടെ ദഹനപ്രശ്‌നങ്ങളും മന്ദഗതിയിലുള്ള ഉപാപചയ പ്രവര്‍ത്തനങ്ങളും നടക്കും. ഇതോടെ ശരീരഭാരം കൂടാനും പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ പിടിപെടും. (Photo by Unpslash)

3 / 5
ഇതുമാത്രമല്ല, ഭക്ഷണശേഷം ഉടന്‍ കുളിക്കുന്നതുമൂലം വയറിന്റെ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയാന്‍ കാരണമാകും. (Photo by Unsplash)

4 / 5
ഭക്ഷണം കഴിച്ച ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞതിന് ശേഷം കുളിക്കുന്നതാകും ആരോഗ്യത്തിന് നല്ലത്. (Photo by Unsplash)

5 / 5
Follow Us
Latest Stories