ഗുരുവായൂരമ്പലനടയിൽ മീരക്ക് മാംഗല്യം, വിവാഹ ചിത്രങ്ങൾ ഇതാ... | Meera Nandan Latest Marriage Photos Malayalam news - Malayalam Tv9

Meera Nandan Marriage Photos: ഗുരുവായൂരമ്പലനടയിൽ മീരക്ക് മാംഗല്യം, വിവാഹ ചിത്രങ്ങൾ ഇതാ…

Updated On: 

29 Jun 2024 08:44 AM

Meera Nandan Wedding Photos: മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്, കഴിഞ്ഞ വർഷമായിരുന്നു ശ്രീജുവിൻ്റെയും മീരയുടെയും വിവാഹ നിശ്ചയം, ചിത്രങ്ങൾ ഇവിടെ കാണാം

1 / 6അങ്ങനെ നടി മീരാ നന്ദൻ വിവാഹിതയായിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വരൻ ശ്രീജു താരത്തിന് താലി ചാർത്തി Photos : Meera Nandan Instagram

അങ്ങനെ നടി മീരാ നന്ദൻ വിവാഹിതയായിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വരൻ ശ്രീജു താരത്തിന് താലി ചാർത്തി Photos : Meera Nandan Instagram

2 / 6

കഴിഞ്ഞ വർഷമായിരുന്നു മീരയുടെയും ശ്രീജുവിൻ്റെയും വിവാഹ നിശ്ചയം നടന്നത്. മാട്രിമോണിയൽ സൈറ്റിൽ നിന്നും കണ്ടെത്തി ഒ ടുവിൽ മാതാപിതാക്കളുടെ അനുഗ്രഹത്തോടെയായിരുന്നു ഇരുവരും വിവാഹിതരായത് Photos : Meera Nandan Instagram

3 / 6

മീരയുടെ ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു Photos : Meera Nandan Instagram

4 / 6

ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് മീരയെ മലയാളികൾക്ക് സുപരിചിതയാകുന്നത് Photos : Meera Nandan Instagram

5 / 6

ഗുരുവായൂരിൽ നടന്ന ചടങ്ങി സിനിമ മേഖലയിൽ നിന്നും ആൻ അഗസ്റ്റിനും, ശ്രന്ദയുമാണ് പങ്കെടുത്തത്, ആൻ അഗസ്റ്റിൻ ഇരുവർക്കും ആശംസകൾ നേർന്ന് പോസ്റ്റും പങ്ക് വെച്ചിരുന്നു. Photos : Meera Nandan Instagram

6 / 6

ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവിനെ മാച്രിമോണിയൽ സൈറ്റുവഴിയാണ് കണ്ടെത്തിയതെന്ന് മീര തന്നെ പറഞ്ഞിട്ടുണ്ട്. Photos : Meera Nandan Instagram

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം