AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anupama Parameswaran : അനുപമ വാങ്ങുന്ന കോടികൾ അതുക്കും മേലെ, ജെഎസ്കെയിൽ തിരിച്ചു വരവ്

Anupama Parameswaran Salary for JSK Movie : മലയാളത്തിൽ കാര്യമായ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും തെന്നിന്ത്യയിൽ തൻ്റേതായൊരു ലോകം തന്നെ അനുപമ സൃഷ്ചിച്ച് കഴിഞ്ഞു, നിരവധി ഫാൻസാണ് താരത്തിനുള്ളത്

arun-nair
Arun Nair | Updated On: 02 Jul 2025 12:25 PM
ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി നായകനാകുന്ന ജെഎസ്കെയിൽ പ്രധാന വേഷത്തിലെത്തിയിരിക്കുകയാണ് അനുപമ. ഇതിനിടയിൽ അനുപമ ഒരു സിനിമക്ക് വാങ്ങുന്ന ശമ്പളവും ചർച്ചയായി

1 / 5
ഒരു സിനിമക്ക് 50 ലക്ഷം മുതൽ 2 കോടി വരെയാണ് അനുപമ വാങ്ങുന്നത്. അനുപമക്ക് 30 മുതൽ 33 കോടി വരെ ആസ്തിയുണ്ടെന്ന് ഡെയ്ലി ജാഗ്രൺ പങ്ക് വെച്ച റിപ്പോർട്ടിൽ പറയുന്നു.

2 / 5
ടില്ലു സ്‌ക്വയർ എന്ന ചിത്രത്തിലെ ഗ്ലാമറസ് വേഷത്തിന് പിന്നാലെയാണ് അനുപമ തൻ്റെ ശമ്പളം കോടിയിലേക്ക് എത്തിച്ചത് എന്ന് ഡെക്കാൻ ക്രോണിക്കിൽ പങ്ക് വെച്ച ലേഖനത്തിൽ പറയുന്നു

3 / 5
ജെഎസ്ക്കെ കൂടാതെ പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രവും അനുപമയുടേതായി മലയാളത്തിൽ എത്തുന്നുണ്ട്. മലയാളത്തിൽ പ്രേമമാണ് താരത്തിൻ്റെ അരങ്ങേറ്റ ചിത്രം. എങ്കിലും ഇതുവരെ ആകെ 5 സിനിമകൾ മാത്രമാണ് താരത്തിൻ്റേതായി മലയാളത്തിലുള്ളു. താരത്തിൻ്റെ കടന്നു വരവ് കൂടുതൽ വേഷങ്ങളിലേക്ക് എത്തിച്ചേക്കാം

4 / 5
മലയാളത്തിൽ കാര്യമായ വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും തെന്നിന്ത്യയിൽ തൻ്റേതായൊരു ലോകം തന്നെ സൃഷ്ടിച്ച നടിയാണ് അനുപമാ പരമേശ്വരൻ.

5 / 5