AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Heath Tips: പുഴുങ്ങിയ മുട്ട നല്ലതാണ് പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ​ഗുണത്തേക്കാൾ ദോഷം

Avoid These Common Mistakes While Eating Boiled Eggs: പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ ദിവസവും ഒന്നോ രണ്ടോ മുട്ടകൾ സുരക്ഷിതമായി കഴിക്കാവുന്നതാണ്. ഇത് കൊളസ്ട്രോളിനെ പ്രതികൂലമായി ബാധിക്കാതെ തന്നെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളും നൽകുന്നു.

Aswathy Balachandran
Aswathy Balachandran | Published: 15 Mar 2026 | 09:24 AM
പ്രഭാതഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുട്ട. എന്നാൽ ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാമെന്ന കാര്യത്തിൽ പലരിലും സംശയമുണ്ട്.

1 / 5
ഫുഡ് ആൻഡ് ഫങ്ക്ഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പ്രതിദിനം ശരാശരി 1.5 മുട്ട കഴിക്കുന്നവരുടെ അസ്ഥികൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ശക്തമാണെന്ന് കണ്ടെത്തി.

2 / 5
പ്രത്യേകിച്ച് പ്രായമായവരിൽ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ മുട്ട പതിവായി കഴിക്കുന്നത് ഗുണകരമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

3 / 5
പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ ദിവസവും ഒന്നോ രണ്ടോ മുട്ടകൾ സുരക്ഷിതമായി കഴിക്കാവുന്നതാണ്. ഇത് കൊളസ്ട്രോളിനെ പ്രതികൂലമായി ബാധിക്കാതെ തന്നെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളും നൽകുന്നു.

4 / 5
ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉള്ളവരോ അമിതവണ്ണമുള്ളവരോ മുട്ട കഴിക്കുമ്പോൾ നിയന്ത്രണം ഏർപ്പെടുത്തണം. ഇത്തരക്കാർക്ക് രണ്ട് മുട്ടയുടെ വെള്ളയും ഒരു മഞ്ഞക്കരുവും എന്ന രീതിയിൽ കഴിക്കുന്നത് ആരോഗ്യകരമായിരിക്കും.

5 / 5
Follow Us