AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Robin Radhakrishnan: ‘കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂടെയ്; അതിന് മുൻപെ പിരിക്കാൻ നോക്കുന്നോ’? റോബിൻ രാധാകൃഷ്ണൻ

Robin Reacted To His Divorce Rumours: കഴിഞ്ഞ മൂന്ന് വർഷം തനിക്ക് എല്ലാ പിന്തുണയും നൽകുന്നത് ഭാര്യയാണെന്നും നിരവധി പ്രശ്നങ്ങളുമൊക്കെ സംഭവിച്ചപ്പോഴും തന്റെ ശക്തിയായി ആരതി കൂടെ ഉണ്ടായിരുന്നുവെന്നാണ് റോബിൻ പറയുന്നത്.

sarika-kp
Sarika KP | Published: 11 May 2025 17:02 PM
ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. സീസൺ 4ലെ മത്സരാർത്ഥിയായിരുന്ന റോബിന് നിരവധി ആരാധകരാണുള്ളത്. പകുതിയിൽ വച്ച് ഷോ അവസാനിപ്പിച്ചിറങ്ങിയ റോബിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. (image credits: Instagram-Robin Radhakrishnan)

1 / 5
അടുത്തിടെയാണ് റോബിന്റെ വിവാഹം കഴിഞ്ഞത്. അവതാരികയും സംരഭകയുമായ ആരതി പൊടിയെയാണ് റോബിൻ വിവാഹം കഴിച്ചത്. ഇരുവരുടെ വിവാഹ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ ഇരുവരുടെയും ഹണിമൂൺ യാത്രയും വൈറലായിരുന്നു.

2 / 5
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള വീഡിയോ ഒരു യുട്യൂബ് ചാനലിൽ വന്നിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ.

3 / 5
വിവാഹം കഴിഞ്ഞതല്ലേ ഉള്ളു. അതിനു മുൻപെ പിരിക്കാൻ നോക്കുന്നോ എന്നാണ് റോബിൻ ചോദിക്കുന്നത്. ഡിവോഴ്‌സ് ആയെങ്കിൽ ഇതുപോലെ നിൽക്കേണ്ട ആവശ്യമില്ലലോ.

4 / 5
കഴിഞ്ഞ മൂന്ന് വർഷം തനിക്ക് എല്ലാ പിന്തുണയും നൽകുന്നത് ഭാര്യയാണെന്നും നിരവധി  പ്രശ്നങ്ങളുമൊക്കെ സംഭവിച്ചപ്പോഴും തന്റെ ശക്തിയായി  ആരതി കൂടെ ഉണ്ടായിരുന്നുവെന്നാണ് റോബിൻ പറയുന്നത്.

5 / 5