AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jaanmoni- Abhishek Marriage: ജാൻമോണിയും അഭിഷേകും ഒന്നിച്ചു?; ബിഗ്ഗ്‌ബോസ്സിൽ വീണ്ടും ഒരു പ്രണയ വിവാഹം കൂടി

Bigg Boss Fame Jaanmoni And Abhishek Marriage: ഇരുവരുടെ സൗഹൃദവും ഒന്നിച്ചുള്ള വീഡിയോയും ബി​ഗ് ബോസിന് ശേഷവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഷോയ്ക്ക് ശേഷം ബന്ധം തുടരുന്ന ചുരുക്കം ചിലരിൽ ഉൾപ്പെടുന്നവരാണ് ഇവരും.

neethu-vijayan
Neethu Vijayan | Updated On: 05 Aug 2025 20:04 PM
ബിഗ് ബോസ് മലയാളം സീസൺ 6 ലെ രണ്ട് മത്സരാർത്ഥികളായിരുന്നു ജാൻമണിയും അഭിഷേകും. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ താരമാണ് അഭിഷേക് ജയദീപ്. ഇരുവരുടെ സൗഹൃദവും ഒന്നിച്ചുള്ള വീഡിയോയും ബി​ഗ് ബോസിന് ശേഷവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഷോയ്ക്ക് ശേഷം ബന്ധം തുടരുന്ന ചുരുക്കം ചിലരിൽ ഉൾപ്പെടുന്നവരാണ് ഇവരും. (Instagram: Jaanmoni Das/Abhishek Jayadeep)

1 / 5
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചുകൊണ്ടുള്ള വാർത്തായാണ് പുറത്തുവരുന്നത്. ജാൻമോണിയും അഭിഷേകും ഒന്നിച്ചുവെന്നുള്ള തരത്തിലുള്ള വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ. ഇരുവരും കല്ല്യാണ വേഷത്തിൽ തുളസിമാലയണിഞ്ഞ് നടന്നുവരുന്നതിൻ്റെ വീഡിയോ ആണ് വൈറലാകുന്നത്.  (Instagram: Jaanmoni Das/Abhishek Jayadeep)

2 / 5
അലൻ ജോസ് പെരേര വിവാഹനാടകം കളിച്ച പോലെ ആണെന്ന് തോന്നുന്നു, ഇവരും കളിക്കാൻ ഉദ്ദേശിക്കുന്നത് എന്നടക്കം കമൻ്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. വീഡിയോയ്ക്ക് ഇടയിൽ വീട്ടിലേക്ക് കയറാം എന്ന് അഭിഷേക്ക് പറയുന്നതും ആരാധകർക്കിടയിൽ ഏറെ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്.  (Instagram: Jaanmoni Das/Abhishek Jayadeep)

3 / 5
എന്നാൽ ഫോട്ടോ ഷൂട്ടാണെന്ന് പറഞ്ഞും ചിലർ കമൻ്റുകളിടുന്നുണ്ട്. താലിമാലയും ആഭരണവും നെറ്റിയിൽ സിന്ദൂരവും അണിഞ്ഞുനിൽക്കുന്ന ജാൻമണിയെ വീഡിയോയിൽ കാണാം. ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും ലിവിം​ഗ് ടു​ഗതർ ആണെന്നുമടക്കം നിരവധി ​ഗോസിപ്പുകൾ ഇടയ്ക്ക് ഉയർന്നിരുന്നു. അതിനുള്ള ഉത്തരമാണിതെന്നാണ് ജാൻമണി വീഡിയോയിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. (Instagram: Jaanmoni Das/Abhishek Jayadeep)

4 / 5
എന്തായാലും ആരാധകരെയും സമൂഹ മാധ്യമങ്ങളെയും ഇളക്കി മറിച്ചിരിക്കുകയാണ് ഇരുവരുടെയും വീഡിയോ. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങളൊന്നും ഇരുവരും പങ്കുവച്ചിട്ടില്ല.  (Instagram: Jaanmoni Das/Abhishek Jayadeep)

5 / 5