AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Noora: പാട്ട ഗേൾസ് ഒന്നിച്ചു, അനുവിനോട് മിണ്ടിയത് നൂറയ്ക്ക് ഇഷ്ടമായില്ലേ?

Noora About Her Friendship with Anumol: ബിഗ് ബോസ് അവസാന എപ്പിസോഡുകളിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ആദിലയും നൂറയും അനുമോളുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. ഇപ്പോഴിതാ, മൂന്നുപേരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. മൂന്ന് പേരും ഒരുമിച്ച് വാഴ 2 കാണാൻ പോകുന്നതിന്റെ വിഡിയോകളും ഫോട്ടോകളും എല്ലാം വൈറലായിരുന്നു.

Nithya Vinu
Nithya Vinu | Published: 15 Apr 2026 | 01:30 PM
ബി​ഗ് ബോസ് മലയാളം സീസൺ 7ൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കോംബോയായിരുന്നു അനുമോൾ, ആദില, നൂറ എന്നിവരുടെ പാട്ട ​ഗേൾസ്. എന്നാൽ അവസാന എപ്പിസോഡുകളിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ആദിലയും നൂറയും അനുമോളുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു.

1 / 5
ഇപ്പോഴിതാ, മൂന്നുപേരും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. മൂന്ന് പേരും ഒരുമിച്ച് വാഴ 2 കാണാൻ പോകുന്നതിന്റെ വിഡിയോകളും ഫോട്ടോകളും എല്ലാം വൈറലായിരുന്നു. എന്നാൽ അനുമോളോട് മിണ്ടിയത് നൂറയ്ക്ക് ഇഷ്ടമായില്ല എന്ന തരത്തിലും കമന്റുകൾ വന്നു.

2 / 5
അതിന് മറുപടി നൽകിയിരിക്കുകയാണ് നൂറ. ഈ​ഗോ വച്ച് താൻ പെരുമാറില്ലെന്നും ഞാൻ സെൽഫ് റെസ്പെക്ടിന്റെ കാര്യമാണ് പറഞ്ഞതെന്നും നൂറ പറഞ്ഞു. സെൽഫ് റെസ്പെക്ടും ഈ​ഗോയും തമ്മിൽ ഒരുപാട് ദൂരമുണ്ടെന്നും നൂറ മറുപടി പറഞ്ഞു.

3 / 5
ഞാൻ ഓവർ എക്സ്പ്രസീവ് അല്ല. പക്ഷെ അനുവും ആദിലയും എക്സ്പ്രസീവാണ്. അനുവിനോട് മിണ്ടാതിരുന്ന സമയങ്ങളിൽ ഞങ്ങൾ നന്നായി സ്ട്ര​ഗിൾ ചെയ്തിരുന്നു.

4 / 5
അനുവും ഇമോഷണലി സ്ട്ര​ഗിൾ ചെയ്തു. ഓരോ സിറ്റുവേഷൻ കൊണ്ട് ഇതൊക്കെ സംഭവിച്ചുപോയി. ഈ​ഗോ വെച്ച് മിണ്ടാതിരിക്കുന്നത് നല്ല കാര്യമാണെന്ന് തോന്നുന്നില്ലെന്നും നൂറ പറഞ്ഞു. (Image Credit: Getty Images)

5 / 5
Follow Us