ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ബെസ്റ്റ് റോഡ് ഏതാണെന്ന് അറിയാമോ? ബ്ലോക്കില്ലാതെ ഈസിയായി പോകാം | Chennai to Bengaluru in 4 Hours? Here Is the Fastest Route to Take and Save Time and Fuel Malayalam news - Malayalam Tv9

Bengaluru-Chennai Travel: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ബെസ്റ്റ് റോഡ് ഏതാണെന്ന് അറിയാമോ? ബ്ലോക്കില്ലാതെ ഈസിയായി പോകാം

Published: 

24 Jun 2026 | 08:30 AM

Fastest Chennai-Bengaluru Route Revealed: Reach in Around 4 Hours: ചിലയിടങ്ങളില്‍ മാത്രം നല്ല റോഡുകള്‍ ഉള്ളതും യാത്രയ്ക്ക് തടസമായേക്കും. ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണം ആരംഭിച്ച് നാളുകള്‍ ഏറെ ആയെങ്കിലും, തമിഴ്‌നാട്ടില്‍ നേരിടുന്ന ഭൂമി ഏറ്റെടുക്കലിലെ ഉള്‍പ്പെടെ പ്രശ്‌നങ്ങളും നിര്‍മാണത്തെ ബാധിക്കുന്നു.

1 / 5
ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയാണോ നിങ്ങള്‍? ഈ യാത്രയില്‍ നിങ്ങളെ ഏറെ വലയ്ക്കാന്‍ പോകുന്നത് റോഡിലെ ഗതാഗതക്കുരുക്കാണ്. ചിലയിടങ്ങളില്‍ മാത്രം നല്ല റോഡുകള്‍ ഉള്ളതും യാത്രയ്ക്ക് തടസമായേക്കും. ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണം ആരംഭിച്ച് നാളുകള്‍ ഏറെ ആയെങ്കിലും, തമിഴ്‌നാട്ടില്‍ നേരിടുന്ന ഭൂമി ഏറ്റെടുക്കലിലെ ഉള്‍പ്പെടെ പ്രശ്‌നങ്ങളും നിര്‍മാണത്തെ ബാധിക്കുന്നു. (Image Credit Source: Getty and PTI)

2 / 5
എന്നാല്‍ അടുത്ത തവണ മുതല്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു റോഡ് പരിചയപ്പെടാം. വലിയ ഗതാഗത പ്രശ്‌നങ്ങളില്ലാതെ സുഗമമായി യാത്ര ചെയ്യാന്‍ ഈ പാത നിങ്ങളെ സഹായിച്ചേക്കും. ചെന്നൈയില്‍ നിന്ന് യാത്ര ആരംഭിക്കുമ്പോള്‍, പള്ളിക്കൊണ്ടയിലേക്കുള്ള എന്‍എച്ച് 48 തിരഞ്ഞെടുക്കാം. എന്നാല്‍ ഇവിടെ വാരാന്ത്യങ്ങളില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

3 / 5
കാഞ്ചീപുരം വരെ വഴിതിരിച്ചുവിടലുകള്‍ ഉണ്ടായേക്കും. ഇതും ഗതാഗതക്കുരുക്കിന് വഴിയൊരുക്കും. പള്ളിക്കൊണ്ട മുതല്‍ ഗുഡിയാത്തം വരെയുള്ള റോഡുകള്‍ അല്‍പം മോശമാണ്. പെര്‍ണാംബുട്ട് കടന്നതിന് ശേഷം നിങ്ങള്‍ക്ക് 7-8 ഹെയര്‍പിന്‍ വളവുകള്‍ ശ്രദ്ധയോടെ മറികടക്കേണ്ടതായി വരും. ബത്തലപ്പള്ളി കുന്നുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. വെങ്കിടഗിരിക്കോട്ട എത്തിയാല്‍ വിശാലമായ ഹൈവേ കിട്ടും.

4 / 5
എക്‌സ്പ്രസ് വേയിലേക്ക് കയറുന്നതോടെ വലിയ തിരക്കോ ഗതാഗതക്കുരുക്കോ ഇല്ലാതെ നിങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുന്നതാണ്. ഹോസ്‌കോട്ടെ വരെയുള്ള യാത്രയില്‍ വളവുകളും ചരിവുകളുമെല്ലാം ഉണ്ടാകുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ കന്നുകാലികള്‍, ട്രാക്ടറുകള്‍, ബൈക്കുകള്‍ എന്നിവയെല്ലാം ഹൈവേയില്‍ ഉണ്ടാകും.

5 / 5
ഹോസ്‌കോട്ടെ-കോലാര്‍-ചിറ്റൂര്‍-റാണിപേട്ട്-ആര്‍കോട്ട്-ശ്രീപെരുമ്പുദൂര്‍-മുടിച്ചൂര്‍-താംബരം റൂട്ടിലാണ് നിങ്ങള്‍ സഞ്ചരിക്കേണ്ടത്. ചെന്നൈയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രയില്‍ കോലാര്‍-ചിറ്റൂര്‍-വെല്ലൂര്‍-ചെന്നൈ സ്‌ട്രെച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. വെങ്കടഗിരിക്കോട്ട വരെ എക്‌സ്പ്രസ് വേ നല്ലതായിരിക്കും. എന്നാല്‍ ശ്രീപെരുമ്പത്തൂര്‍ വരെയുള്ള റോഡ് വളരെ മോശമാണ്.

Loading...
Unable to load recommendations.
Follow Us
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
7500mAh ബാറ്ററിയും നാല് 50MP ക്യാമറകളും ഉണ്ട്!
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി