AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Oats Thoran Recipe: ഓട്ട്സ് തോരൻ കഴിച്ചിട്ടുണ്ടോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം; ഇതാ റെസിപ്പി

Delicious Healthy Oats Thoran Recipe: നമ്മുക്കിടയിൽ പലരും ഉപയോ​ഗിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് ഓട്സ്. ഇത് കഴിക്കാൻ മടിയുള്ള പലപ്പോഴും പട്ടിണികിടുന്നും അല്ലാതെയും തടി കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഓട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് അറിഞ്ഞിട്ടും മടി പിടിച്ച് വേണ്ടെന്ന് വയ്ക്കുന്നവരാണോ നിങ്ങൾ. എങ്കിൽ തീർച്ചയായും ഈ റെസിപ്പി അറിഞ്ഞിരിക്കണം. സാധാരണയാണ് ഓട്ട്സ് കഞ്ഞിയാക്കിയോ ഉപ്പുമാവാക്കിയോ അല്ലെങ്കിൽ പാലിൽ തിളപ്പിച്ചോ ആണ് നമ്മൾ കുടിക്കുന്നത്.

Neethu Vijayan
Neethu Vijayan | Published: 27 Nov 2026 | 06:26 PM
ആരോ​ഗ്യം എപ്പോഴും നന്നായി നിലനിർത്താനാണ് ഏവരും ആ​ഗ്രഹിക്കുന്നത്. എന്നാൽ അതിന് നമ്മുക്കിടയിൽ പലരും ഉപയോ​ഗിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് ഓട്സ്. ഇത് കഴിക്കാൻ മടിയുള്ള പലപ്പോഴും പട്ടിണികിടുന്നും അല്ലാതെയും തടി കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഓട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് അറിഞ്ഞിട്ടും മടി പിടിച്ച് വേണ്ടെന്ന് വയ്ക്കുന്നവരാണോ നിങ്ങൾ. എങ്കിൽ തീർച്ചയായും ഈ റെസിപ്പി അറിഞ്ഞിരിക്കണം. (Image Credit Source: Unsplash)

1 / 5
സാധാരണയാണ് ഓട്ട്സ് കഞ്ഞിയാക്കിയോ ഉപ്പുമാവാക്കിയോ അല്ലെങ്കിൽ പാലിൽ തിളപ്പിച്ചോ ആണ് നമ്മൾ കുടിക്കുന്നത്.  എന്നാൽ തേങ്ങയും കടുക്കും കറിവേപ്പിലയും ചേർത്ത് നാടൻ ശൈലിയിൽ തയ്യാറാക്കുന്ന ഓട്ട്സ് തോരൻ ഒന്ന് ട്രൈ ചെയ്താലോ. ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ മികച്ചൊരു വിഭവമാണിത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ തോരൻ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.

2 / 5
ആവശ്യമായ ചേരുവകൾ: വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ, വറ്റൽമുളക്- 2 എണ്ണം, പച്ചമുളക്-1, ജീരകം-2 ടീസ്പൂൺ, ഉപ്പ്- ആവശ്യത്തിന്, കടുക്- 1 ടീസ്പൂൺ, കാബേജ്- 150 gm, ബീൻസ്- 100gm, കാരറ്റ്- 100 gm, തേങ്ങ ചിരകിയത്- 1/2 കപ്പ്, ഓട്ട്‌സ്- 3 ടേബിൾസ്പൂൺ എന്നിവയാണ് നമ്മുടെ രുചികരവും ആരോ​ഗ്യകരവുമായ ഓട്സ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ഓട്സ് കഴിക്കാൻ മടിക്കുന്നവർ പോലും ഇത് കഴിച്ചുപോകും.

3 / 5
തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ ഒരു പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് വറ്റൽ മുളക്, കറുവേപ്പില, പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കാം.  ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന കാബേജും കാരറ്റും ബീൻസും ഇതിലേക്ക് ചേർത്ത് നന്നായി വേവിക്കുക.  ചിരകിവെച്ചിരിക്കുന്ന തേങ്ങയും ജീരകവും ഒന്ന് ചതച്ചെടുക്കുക.

4 / 5
ചതച്ചെടുത്ത തേങ്ങയിലേക്ക് ഓട്സ് ചേർക്കുക.  വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ഈ ചത്ച്ച ചേരുവ  യോജിപ്പിക്കേണ്ടത്. ശേഷം കുറച്ചു നേരം കൂടി പാചകം ചെയ്യുക. രുപിചകരമായ അടിപൊടി ഓട്സ് തോരൻ റെഡി. ഓട്ട്സിലെ ലയിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. അതുപോലെ പെട്ടെന്ന് വിശപ്പ് വരാതെ വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ ഇത് സഹായിക്കും. ഡയറ്റ് ചെയ്യുന്നവർക്ക് അനുയോജ്യമായ വിഭവമാണിത്.

5 / 5
Follow Us