ഡല്‍ഹി മെട്രോ ചലിക്കില്ല! ഈ സമയം കഴിഞ്ഞാല്‍ യാത്ര ആരംഭിക്കാം | Delhi Metro services on March 4 will remain suspended until 2:30 PM due to Holi celebrations, according to DMRC Malayalam news - Malayalam Tv9

Delhi Metro: ഡല്‍ഹി മെട്രോ ചലിക്കില്ല! ഈ സമയം കഴിഞ്ഞാല്‍ യാത്ര ആരംഭിക്കാം

Published: 

04 Mar 2026 | 08:49 AM

Delhi Metro services March 4 Holi: രാവിലെയും വൈകിട്ടും മെട്രോ യാത്ര നടത്തുന്നവര്‍ അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. മെട്രോയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്ക് ഡിഎംആര്‍സിയുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ നിരീക്ഷിക്കാനും നിര്‍ദേശിക്കുന്നു.

1 / 5
ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യാന്‍ പോകുന്നവര്‍ക്ക് ഒരു പ്രധാന അറിയിപ്പ്. മാര്‍ച്ച് നാലിന് ബുധനാഴ്ച മെട്രോ സര്‍വീസുകള്‍ ഉച്ച വരെ ഉണ്ടായിരിക്കുന്നതല്ല. തലസ്ഥാനത്ത് നടക്കുന്ന ഹോളി ആഘോഷങ്ങളുടെ ഭാഗമായാണ് മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. (Image Credits: PTI and Social Media)

2 / 5
ഉച്ചയ്ക്ക് 2.30 വരെയാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. അതിന് ശേഷം പതിവുപോലെ യാത്രകള്‍ നടക്കും. എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈന്‍ ഉള്‍പ്പെടെ എല്ലാ ലൈനുകളിലെയും ട്രെയിന്‍ സര്‍വീസുകള്‍ക്ക് ഇത് ബാധകമാണെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു.

3 / 5
എല്ലാ റൂട്ടുകളിലെയും ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് ഉച്ചയ്ക്ക് 2.30ന് മെട്രോ ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. ബാക്കിയുള്ള ദിവസങ്ങളില്‍ സാധാരണ രീതിയില്‍ ആയിരിക്കും സര്‍വീസ്. ഹോളി ആഘോഷങ്ങളില്‍ മെട്രോ ജീവനക്കാരും ഭാഗമാകുന്നതിന്റെ ഭാഗമായാണ് നീക്കം.

4 / 5
യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും നഗരത്തിലുടനീളമുള്ള ആഘോഷങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി എല്ലാ വര്‍ഷവും ഹോളി ദിനത്തില്‍ രാവിലെ മെട്രോ സര്‍വീസുകള്‍ ഉണ്ടാകാറില്ല.

യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും നഗരത്തിലുടനീളമുള്ള ആഘോഷങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി എല്ലാ വര്‍ഷവും ഹോളി ദിനത്തില്‍ രാവിലെ മെട്രോ സര്‍വീസുകള്‍ ഉണ്ടാകാറില്ല.

5 / 5
രാവിലെയും വൈകിട്ടും മെട്രോ യാത്ര നടത്തുന്നവര്‍ അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. മെട്രോയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്ക് ഡിഎംആര്‍സിയുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ നിരീക്ഷിക്കാനും നിര്‍ദേശിക്കുന്നു.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
നീലക്കുപ്പായമഴിച്ച് കംപ്ലീറ്റ് ഫുട്ബോളർ! ലോകകപ്പ് മുതൽ ഒളിമ്പിക് സ്വർണം വരെ അ‌ർജന്റീനയെ ചൂടിച്ച റിയൽ GOAT
Tovino Thomas: “അത് ഞാനല്ല, ചതിയിൽപ്പെടരുത്”; ടൊവിനോ തോമസിൻ്റെ പേരിൽ വ്യാജ ഇമെയിൽ തട്ടിപ്പ്
Sri Krishna Jayanthi 2026: ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 4 നോ 5നോ? കൃത്യമായ തീയതി, ആരാധനാരീതി, വ്രതാനുഷ്ടാനം എന്നിവ അറിയാം
Ahaana Krishna Wedding: ഡിലീറ്റ് ചെയ്തിട്ടും വീണ്ടും ഒരേ കമന്റ്, അക്കൗണ്ട് ബ്ലോക്ക് ചെയ്ത് അഹാന: കല്യാണം സർപ്രൈസ്
September 2026 School Holiday: സെപ്റ്റംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍; എന്നും ക്ലാസില്‍ പോകേണ്ടി വരുമോ?
Mohammad Amir: പാക് അധ്യായം അവസാനിച്ചു; മുഹമ്മദ് ആമിര്‍ ഇനി ബ്രിട്ടീഷുകാരന്‍; ഐപിഎല്‍ കളിക്കുമോ?
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ