ചിരട്ട ഉണ്ടോ? ക്രിസ്മസ് സ്റ്റാർ ഉണ്ടാക്കാൻ ധാരാളം, അതും പലതരത്തിൽ | DIY Christmas Star Using Coconut Shells, Easy Eco-Friendly Craft Guide Malayalam news - Malayalam Tv9

DIY Ideas: ചിരട്ട ഉണ്ടോ? ക്രിസ്മസ് സ്റ്റാർ ഉണ്ടാക്കാൻ ധാരാളം, അതും പലതരത്തിൽ

Published: 

26 Nov 2026 | 11:51 AM

DIY Christmas Star Using Coconut Shells: ക്രിസ്മസിന് നിങ്ങളുടെ വീട്ടിലുള്ള പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് തന്നെ അലങ്കാരങ്ങൾ നിർമ്മിക്കുന്നത് ആഘോഷങ്ങൾക്ക് പുതുമയും പ്രകൃതിസൗഹൃദ സ്വഭാവവും നൽകും. അത്തരത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ചിരട്ട കൊണ്ടുള്ള ക്രിസ്മസ് സ്റ്റാർ.

1 / 5
ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ വീടുകളും പരിസരവും അലങ്കരിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്.  വീട്ടിലുള്ള പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് അലങ്കാരങ്ങൾ നിർമ്മിക്കുന്നത് ആഘോഷങ്ങൾക്ക് പുതുമയും പ്രകൃതിസൗഹൃദ സ്വഭാവവും നൽകും. അത്തരത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ചിരട്ട കൊണ്ടുള്ള ക്രിസ്മസ് സ്റ്റാർ. (Image Credit source: Getty Images)

2 / 5
ചിരട്ട കഷ്ണങ്ങൾ ചേർത്തുള്ള 3D സ്റ്റാർ ഉണ്ടാക്കാവുന്നതാണ്. ചിരട്ട നീളത്തിലുള്ള ത്രികോണാകൃതിയിലോ അല്ലെങ്കിൽ ഇതളുകൾ പോലെയോ മുറിച്ചെടുത്ത്, നടുഭാഗത്ത് അല്പം ഉയർന്നുനിൽക്കുന്ന രീതിയിൽ ഒട്ടിച്ചെടുക്കുന്ന സ്റ്റാറാണിത്. ഉള്ളിൽ ഒരു ചെറിയ എൽഇഡി ബൾബോ ലൈറ്റോ വച്ചാൽ അരികുകളിലൂടെ പ്രകാശം പുറത്തേക്ക് വന്ന് നല്ല ഭംഗിയുണ്ടാകും.

3 / 5
ചിരട്ടയ്ക്ക് പെയിന്റ് അടിക്കാതെ, സാൻഡ് പേപ്പർ കൊണ്ട് നന്നായി മിനുസപ്പെടുത്തി വാർണിഷ് മാത്രം ചെയ്യുകയോ വെളിച്ചെണ്ണ പോലുള്ളവ കൊണ്ട് തിളക്കം വരുത്തുകയോ ചെയ്യാം. സ്റ്റാറിന്റെ അരികുകളിൽ നേരിയ ചരട്  ചുറ്റിക്കൊടുക്കാം.

4 / 5
വലിയ സ്റ്റാറുകൾക്ക് പകരം ക്രിസ്മസ് ട്രീയിൽ തൂക്കിയിടാനോ ജനാലകളിൽ ഒരു മാലപോലെ കോർത്തിടാനോ പറ്റിയ ചെറിയ സ്റ്റാറുകളും ഉണ്ടാക്കാം. ചെറിയ ചിരട്ട കഷ്ണങ്ങൾ ഉപയോഗിച്ച് 2 മുതൽ 3 ഇഞ്ച് വരെ വലിപ്പമുള്ള കുഞ്ഞൻ സ്റ്റാറുകൾ ഉണ്ടാക്കുക. ചുവപ്പ്, വെള്ള, പച്ച എന്നീ പരമ്പരാഗത ക്രിസ്മസ് നിറങ്ങളിൽ ഇവ പെയിന്റ് ചെയ്യുക.

5 / 5
സ്റ്റാറിന്റെ ആകൃതിയിൽ മുറിച്ചെടുത്ത ചിരട്ട കഷ്ണങ്ങളിലോ മുഴുവൻ ചിരട്ടയിലോ ചെറിയ ഡ്രിൽ മെഷീൻ ഉപയോഗിച്ച് വ്യത്യസ്ത വലിപ്പത്തിലുള്ള ദ്വാരങ്ങൾ ഇടുക. ഇതിന്റെ ഉള്ളിൽ ചെറിയ എൽ.ഇ.ഡി ബൾബോ ഫെയറി ലൈറ്റോ വയ്ക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Anu Sithara: ‘എനിക്ക് മെസ്സേജ് അയക്കുന്ന കുട്ടിയല്ലേ?’; മമ്മൂട്ടിയുമായുള്ള ആദ്യ കൂടിക്കാഴ്ചയും കുട്ടിക്കാലത്തെ ആ കള്ളവും ഓർത്തെടുത്ത് അനു സിത്താര!
Kitchen Tips: ശർക്കര പെട്ടെന്ന് കേടാകാറുണ്ടോ? പൂപ്പൽ പിടിക്കാതെ മാസങ്ങളോളം സൂക്ഷിക്കാൻ വഴിയിതാ…
Kitchen Tips: ചെട്ടിനാട് ചിക്കന്‍ ബിരിയാണി വീട്ടില്‍ തയാറാക്കാം; രുചികരമായ റെസിപ്പി ഇതാ
Astrology Predictions: ചിങ്ങത്തിൽ ത്രിഗ്രഹയോഗം; തുലാം ഉൾപ്പെടെ രാശികൾക്ക് ആത്മവിശ്വാസം വർദ്ധിക്കും സമ്പത്ത് കുമിഞ്ഞു കൂടും
മോതിരം വിരലിൽ കുടുങ്ങിയിൽ, എടുക്കാൻ ചെയ്യേണ്ട എളുപ്പ വഴി
Today’s Horoscope Malayalam: ആരെങ്കിലും ഒരാൾ നിങ്ങളെ ശല്യം ചെയ്തു കൊണ്ടിരിക്കും! 12 രാശികളുടെ സമ്പൂർണ്ണ ഫലം
കറുത്ത എള്ളോ വെളുത്ത എള്ളോ ശരീരത്തിന് ഏറ്റവും ഗുണകരം?
തക്കാളി ജാം ഉണ്ടാക്കിയാലോ, ഹെൽത്തിയാണ് ഈസിയും
വില 1.49 ലക്ഷം, Aerox 155 - യമഹയുടെ പ്രീമിയം സ്റ്റൈൽ സ്കൂട്ടർ
32 ദിവസ വാലിഡിറ്റിയുള്ള BSNL റീച്ചാർജ് പ്ലാൻ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ