ദിയ ഗര്‍ഭിണിയാണ്, അശ്വിന്റെ താടി കണ്ടാല്‍ അറിയാം; ചര്‍ച്ചകള്‍ മുറുകുന്നു | Diya Krishna and Aswin's latest video became trending in social media, netizens says she is pregnant Malayalam news - Malayalam Tv9

Diya Krishna: ദിയ ഗര്‍ഭിണിയാണ്, അശ്വിന്റെ താടി കണ്ടാല്‍ അറിയാം; ചര്‍ച്ചകള്‍ മുറുകുന്നു

Published: 

02 Dec 2024 21:36 PM

Diya Krishna Pregnant: നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കള്‍ക്കും ഭാര്യക്കും യൂട്യൂബ് ചാനലുണ്ട്. ഈ ചാനലുകള്‍ വഴിയാണ് അവര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. തങ്ങളുടെ ജീവിതത്തിലെ ഏതൊരു നിമിഷവും ആരാധകരുമായി പങ്കുവെക്കാറുള്ള താരങ്ങള്‍ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടതായും വരാറുണ്ട്.

1 / 5കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം ഈയടുത്തിടെയാണ് നടന്നത്. തന്റെ സുഹൃത്തായിരുന്ന അശ്വിനെയാണ് ദിയ വിവാഹം ചെയ്തത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. (Image Credits: Instagram)

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം ഈയടുത്തിടെയാണ് നടന്നത്. തന്റെ സുഹൃത്തായിരുന്ന അശ്വിനെയാണ് ദിയ വിവാഹം ചെയ്തത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. (Image Credits: Instagram)

2 / 5

സ്വന്തം വീടനടുത്തായി ഫ്‌ളാറ്റ് വാങ്ങിയാണ് ദിയയും അശ്വിനും ഇപ്പോള്‍ താമസിക്കുന്നത്. ഫ്‌ളാറ്റിന്റെ വിശേഷങ്ങളും ദിയയും അശ്വിനും വീഡിയോയിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു. എന്നാല്‍ ദിയ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച ഒരു വ്‌ളോഗാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. (Image Credits: Instagram)

3 / 5

വ്‌ളോഗില്‍ ദിയയെ കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് തോന്നുമെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല, ദിയയുടെയും അശ്വിന്റെയും പെരുമാറ്റ രീതികൂടി പരിഗണിച്ചാണ് പലരും അഭിപ്രായം പങ്കുവെക്കുന്നത്. അശ്വിന്റെ വീട്ടിലേക്കുള്ള യാത്രയില്‍ വാഹനമോടിക്കാതെ ഫ്രണ്ട് സീറ്റില്‍ ഇരുന്നതും, മാങ്ങയോടുള്ള താത്പര്യത്തെ കുറിച്ച് പറഞ്ഞതുമെല്ലാം ദിയ ഗര്‍ഭിണിയാണെന്ന നിഗമനത്തില്‍ ആരാധകരെ എത്തിച്ചു. ദിയയുടെ ശരീരത്തിലും മുഖത്തും ഒരുപാട് മാറ്റങ്ങള്‍ വന്നതായും ആരാധകര്‍ പറയുന്നുണ്ട്. (Image Credits: Instagram)

4 / 5

വ്‌ളോഗില്‍ അശ്വിനെ താടി വടിക്കാതെ കണ്ടതോടുകൂടി ആരാധകര്‍ ദിയ ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചു. തമിഴ്‌നാട്ടിലെ രീതി അനുസരിച്ച് ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവ് താടി വടിക്കില്ലത്രേ. ദിയ ഗര്‍ഭിണിയാണെന്ന് ഒരിക്കല്‍ പ്രസവിച്ച എല്ലാവര്‍ക്കും മനസിലാകുമെന്നും അവരുടെ ടൈം പോലെ പറയട്ടെ എന്നുമെല്ലാം വീഡിയോക്ക് താഴെ കമന്റുകളുണ്ട്. (Image Credits: Instagram)

5 / 5

ഈവിള്‍ ഐ ഭയന്നായിരിക്കും അശ്വിനും ദിയയും ഗര്‍ഭത്തെ കുറിച്ച് വെളിപ്പെടുത്താതെന്നും വയറൊളിപ്പിക്കാന്‍ ദിയ ശ്രമിക്കുന്നുണ്ടെന്നും ആളുകള്‍ പറയുന്നു. എന്നാല്‍ ഈ കമന്റുകളോടൊന്നും താരങ്ങള്‍ പ്രതികരിച്ചിട്ടില്ല. (Image Credits: Instagram)

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ