'എന്റെ ബോസ് ദിയ', കെകെ ഫാമിലിക്ക് അശ്വിനെ ഇഷ്ടമില്ലേ? | Diya Krishna’s Birthday Surprise for Aswin Ganesh Goes Viral, Fans Spot KK Family’s Silence Malayalam news - Malayalam Tv9

Diya Krishna: ‘എന്റെ ബോസ് ദിയ’, കെകെ ഫാമിലിക്ക് അശ്വിനെ ഇഷ്ടമില്ലേ?

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 07:49 PM

കഴിഞ്ഞ ദിവസം ദിയ കൃഷ്ണ പങ്കുവെച്ച വിഡിയോ വൈറലായിരിക്കുകയാണ്. അശ്വിൻ ​ഗണേഷിന്റെ റന്നാൾ ആഘോഷത്തിന്റെ വിഡിയോയാണ് ദിയ പങ്കുവെച്ചത്. ഓ ബൈ ഓസിയിലെ സ്റ്റാഫുകളും അശ്വിന് വേണ്ടി കേക്ക് ഒരുക്കിയിരുന്നു. എന്നാൽ അശ്വിന്റെ പിറന്നാളിന് കെകെ ഫാമിലിയിലെ ആരും വിഷ് ചെയ്യാത്തതും ചർച്ചയായി.

1 / 5
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. വീട്ടിലെ ഓരോ വിശേഷങ്ങളും വ്ലോ​ഗിലൂടെ അവർ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കഴിഞ്ഞ ദിവസം ദിയ കൃഷ്ണ പങ്കുവെച്ച വിഡിയോ വൈറലായിരിക്കുകയാണ്. പിന്നാലെ ചില വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. (Image Credit Source : Diya Krishna Instagram)

2 / 5
കഴിഞ്ഞ ദിവസം അശ്വിൻ ​ഗണേഷിന്റെ പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോയാണ് ദിയ പങ്കുവെച്ചത്. പിറന്നാൾ ദിവസം ഒരു സാധാരണ ദിവസം പോലെ കടന്നുപോകുന്നതാണ് അശ്വിന് ഇഷ്ടം. ആ ദിവസം മാത്രം എല്ലാവരും കൂടി ചേർന്ന് തലയിൽ എടുത്ത് വെക്കുന്നതിനോട് താൽപര്യമില്ല.

3 / 5
ഓമി വന്നതിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ്. മറ്റുള്ളവരുടെ പിറന്നാൾ ആഘോഷിക്കാനും എന്തെങ്കിലും ചെയ്ത് കൊടുക്കാനുമെല്ലാം എനിക്കും അശ്വിനും ഇഷ്ടമാണ്. പക്ഷെ ഞങ്ങൾക്ക് വേണ്ടി ആരെങ്കിലും അത് ചെയ്യുമ്പോൾ ഒരു ചമ്മലാണെന്ന് ദിയ പറയുന്നു.

4 / 5
ഓ ബൈ ഓസിയിലെ സ്റ്റാഫുകളും അശ്വിന് വേണ്ടി കേക്ക് ഒരുക്കിയിരുന്നു. ഹാപ്പി ബെർത്ത് ഡെ ബോസ് എന്നാണ് കേക്കിൽ എഴുതിയിരുന്നത്. എന്റെ ബോസ് ദിയയാണെന്നുമെല്ലാം വിഡിയോയിൽ അശ്വിൻ പറയുന്നുണ്ട്. ധാരാളം പേരാണ് അശ്വിന് ആശംസ അറിയിച്ചത്.

5 / 5
എന്നാൽ അശ്വിന്റെ പിറന്നാളിന് കെകെ ഫാമിലിയിലെ ആരും വിഷ് ചെയ്യാത്തതും ചർച്ചയായി. അർജുനും നിമിഷിനും വേണ്ടി പിറന്നാൾ ദിനത്തിൽ സ്റ്റോറികൾ പോസ്റ്റ് ചെയ്യാറുമുണ്ട്. ദിയയുടെ ഭർത്താവിനെ ഒരു കുടുംബാംഗമായി പോലും അവർ കാണുന്നില്ലേ, അശ്വിനെ ഇഷ്ടമില്ലേ തുടങ്ങി ധാരാളം കമന്റുകളാണ് വന്നത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
Kitchen Tips: രാത്രി കുതിർക്കാൻ വെച്ചില്ലെങ്കിലും പ്രശ്നമില്ല; കടല സോഫ്റ്റായി വെന്ത് കിട്ടാൻ വഴിയിതാ…
Coconut Buying Tips: നല്ല തേങ്ങ എങ്ങനെ നോക്കി വാങ്ങാം? ഈ ഒരു കാര്യം മാത്രം നോക്കിയാൽ മതി
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
പുഴുങ്ങിയ ഏത്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?