ദിലീ‌പ് ചിത്രത്തിൽ തിളങ്ങിയ തെന്നിന്ത്യൻ നായിക! തുടർച്ചയായ പരാജയങ്ങളോട സിനിമയിൽ നിന്നും അപ്രത്യക്ഷയായ നടിയെ അറിയുമോ? | Do you know this south indian actress who shone in Dileep's malayalam movie and disappeared from cinema due to continuous failures Malayalam news - Malayalam Tv9

Dileep Movie Telugu Actress: ദിലീ‌പ് ചിത്രത്തിൽ തിളങ്ങിയ തെന്നിന്ത്യൻ നായിക! തുടർച്ചയായ പരാജയങ്ങളോട സിനിമയിൽ നിന്നും അപ്രത്യക്ഷയായ നടിയെ അറിയുമോ?

Published: 

16 Nov 2025 14:06 PM

Telugu Actress: തെലുങ്കിൽ ആകെ 8 ചിത്രം മാത്രമാണ് ചെയ്തത് അതിൽ ഏഴു വമ്പൻ പരാജയമായിരുന്നു. ഒന്നുമാത്രം വ‌ൻ ഹിറ്റല്ലെങ്കിലും പ്രേക്ഷക ശ്രദ്ധ ലഭിച്ചു. സൗന്ദര്യവും സ്റ്റാർഡവും ഉണ്ടായിട്ടും ഈ നടിക്ക് സിനിമയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. അവർ ആഗ്രഹിച്ച ഒരു അംഗീകാരവും സിനിമയിൽ നിന്ന് ലഭിച്ചില്ല. പ്രധാന നായികയായി എത്തിയിട്ടും....

1 / 5സിനിമ എന്നത് ഒരു മായാലോകമാണ് എന്നാണ് അതിൽ അഭിനയിക്കുന്നവർ തന്നെ പറയുന്നത്. ഒന്ന് കണ്ണടച്ചു തുറക്കുമ്പോഴേക്കും തീർന്നു പോകുന്ന ഒരു സ്വപ്നം പോലെ. എന്നാൽ ആ സ്വപ്നത്തിൽ തന്നെ ഒരുപാട് കാലം ജീവിക്കാൻ സാധിക്കുക എന്നത് ഒരു ഭാഗ്യമാണെന്ന് പറയാറുണ്ട്. അത്തരത്തിൽ ആ സ്വപ്നലോകത്തിൽ കാലങ്ങളായി തിളങ്ങുന്ന ഒരുപാട് നായികാ നായകന്മാരെ നമ്മൾക്കറിയാം.(PHOTO: INSTAGRAM)

സിനിമ എന്നത് ഒരു മായാലോകമാണ് എന്നാണ് അതിൽ അഭിനയിക്കുന്നവർ തന്നെ പറയുന്നത്. ഒന്ന് കണ്ണടച്ചു തുറക്കുമ്പോഴേക്കും തീർന്നു പോകുന്ന ഒരു സ്വപ്നം പോലെ. എന്നാൽ ആ സ്വപ്നത്തിൽ തന്നെ ഒരുപാട് കാലം ജീവിക്കാൻ സാധിക്കുക എന്നത് ഒരു ഭാഗ്യമാണെന്ന് പറയാറുണ്ട്. അത്തരത്തിൽ ആ സ്വപ്നലോകത്തിൽ കാലങ്ങളായി തിളങ്ങുന്ന ഒരുപാട് നായികാ നായകന്മാരെ നമ്മൾക്കറിയാം.(PHOTO: INSTAGRAM)

2 / 5

എന്നാൽ സിനിമയിൽ എക്കാലത്തും ഒരുപോലെ സജീവമാകുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് അല്പം വെല്ലുവിളി നിറഞ്ഞതാണ്. പലപ്പോഴും വ്യക്തി ജീവിതത്തിനും കുടുംബ ജീവിതത്തിനും പ്രാധാന്യം നൽകണമെന്ന് ഒരു നടി തീരുമാനിച്ചു കഴിഞ്ഞാൽ പിന്നീട് ലൈം ലൈറ്റിൽ തിളങ്ങുക എന്നത് പ്രയാസകരമായി മാറും. അത്തരത്തിൽ ഒരുകാലത്ത് വെള്ളിത്തിരയിൽ തിളങ്ങിയതിനുശേഷം സിനിമയിൽ നിന്നും അപ്രത്യക്ഷയായ നടിയാണ് ഇത്. (PHOTO: INSTAGRAM)

3 / 5

ദിലീപ് ചിത്രമായ തങ്കമണി സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രം ഇവർ ചെയ്തിട്ടുണ്ട്. മറ്റാരുമല്ല പ്രണിത സുഭാഷ്. രതീഷ് രഘുനാഥൻ സംവിധാനം ചെയ്ത തങ്കമണി എന്ന ചിത്രത്തിലൂടെയാണ് പ്രണിതയെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ചിത്രത്തിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥയായി ആണ് നടി എത്തിയത്. തെലുങ്കിലും മറ്റുമായി നിരവധി സിനിമകളിൽ അഭിനയിച്ച നടി പെട്ടെന്നാണ് അപ്രത്യക്ഷയായി മാറിയത്. (PHOTO: INSTAGRAM)

4 / 5

തെലുങ്കിൽ ആകെ 8 ചിത്രം മാത്രമാണ് ചെയ്തത് അതിൽ ഏഴു വൻ പരാജയമായിരുന്നു. ഒന്നുമാത്രം വമ്പൻ ഹിറ്റ്ലെങ്കിലും പ്രേക്ഷക ശ്രദ്ധ ലഭിച്ചു. സൗന്ദര്യവും സ്റ്റാർഡവും ഉണ്ടായിട്ടും ഈ നടിക്ക് സിനിമയിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. അവർ ആഗ്രഹിച്ച ഒരു അംഗീകാരവും സിനിമയിൽ നിന്ന് ലഭിച്ചില്ല. പ്രധാന നായികയായി എത്തിയിട്ടും തനിക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ല എന്ന ബോധത്തോടെയായിരിക്കും പിന്നീട് ഗസ്റ്റ് റോളുകളിലും പ്രണിത എത്തിയിരുന്നു.(PHOTO: INSTAGRAM)

5 / 5

പക്ഷേ അതിനും വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. നടിയുടെ കരിയറിലെ ഹിറ്റ് എന്ന് പറയാനാകുന്നത് പവൻ കല്യാണിനെ നായകനാക്കി പുറത്തിറങ്ങിയ അട്ടാരിന്തി ദരേദി എന്ന ചിത്രത്തിലാണ്. പിന്നീട് തുടർച്ചയായ പരാജയങ്ങളെ തുടർന്ന് സിനിമയിൽ നിന്നും അപ്രത്യക്ഷയായി. നിലവിൽ വിവാഹിതയായ പ്രണിതയ്ക്ക് രണ്ടു കുട്ടികൾ ഉണ്ട് എന്നാണ് വിവരം. ഫീമെയിൽ നിന്നും അപ്രത്യക്ഷയായെങ്കിലും നടി ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.(PHOTO: INSTAGRAM)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും