Dulquer Salman: ഇവിടെ അല്ല അങ്ങ് ചെന്നൈയിലാണ് ദുല്‍ഖര്‍ വോട്ട് ചെയ്തത്; ചിത്രം പങ്കുവെച്ചു താരം
Dulquer Salman cast his vote at Chennai: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ദുൽഖർ സൽമാൻ. ചെന്നൈയിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. 5.67 കോടി വോട്ടമാരാണ് സംസ്ഥാനത്ത് ഉള്ളത്. ആർക്കാകും താരം വോട്ട് ചെയ്തെന്നാണ് ആരാധകരുടെ ചർച്ച.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us