ഇവിടെ അല്ല അങ്ങ് ചെന്നൈയിലാണ് ദുല്‍ഖര്‍ വോട്ട് ചെയ്തത്; ചിത്രം പങ്കുവെച്ചു താരം | Dulquer Salman cast his vote at Chennai, Tamil Nadu Assembly Election 2026 Malayalam news - Malayalam Tv9

Dulquer Salman: ഇവിടെ അല്ല അങ്ങ് ചെന്നൈയിലാണ് ദുല്‍ഖര്‍ വോട്ട് ചെയ്തത്; ചിത്രം പങ്കുവെച്ചു താരം

Updated On: 

23 Apr 2026 | 12:46 PM

Dulquer Salman cast his vote at Chennai: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ദുൽഖർ സൽമാൻ. ചെന്നൈയിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. 5.67 കോടി വോട്ടമാരാണ് സംസ്ഥാനത്ത് ഉള്ളത്. ആർക്കാകും താരം വോട്ട് ചെയ്തെന്നാണ് ആരാധകരുടെ ചർച്ച.

1 / 5
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ദുൽഖർ സൽമാൻ. ചെന്നൈയിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പങ്ക് വച്ച ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി മമ്മൂട്ടിയും ദുൽഖറും കുടുംബവും ചെന്നൈയിൽ സ്ഥിരതാമസമാണ്. (Image Credit source: PTI, Instagram)

2 / 5
കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ചെന്നൈയിൽ നിന്നാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. ഭാര്യ സുൽഫത്തും ഒപ്പമുണ്ടായിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോൺവെന്റ് സ്കൂളിലെ 106-ാം നമ്പർ ബൂത്തിലായിരുന്നു വോട്ട്. ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം മമ്മൂട്ടി പറഞ്ഞത്.

3 / 5
തമിഴ്നാട്ടിലെ  234 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത് നടക്കുന്നത്. 5.67 കോടി വോട്ടമാരാണ് സംസ്ഥാനത്ത് ഉള്ളത്.  ഡിഎംകെയും എഐഎഡിഎംകെ–ബിജെപി സഖ്യവും നടൻ വിജയ്‌യുടെ ടിവികെയും തമ്മിലാണ് പ്രധാന പോരാട്ടം. ഇവരിൽ ആർക്കാകും താരം വോട്ട് ചെയ്തെന്നാണ് ആരാധകരുടെ ചർച്ച.

4 / 5
ദുൽഖറിനെ കൂടാതെ മറ്റ് താരങ്ങളും വോട്ടവകാശം രേഖപ്പെടുത്തി. ഭാര്യ ആർതിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ചാണ് നടൻ ശിവകാർത്തികേയൻ വോട്ട് ചെയ്ത വിവരം പങ്കുവെച്ചത്. സൂപ്പർ സ്റ്റാർ രജനീകാന്തും വോട്ട് രേഖപ്പെടുത്തി.  ചെന്നൈ സ്റ്റെല മേരീസ് കോളജിലെത്തിയാണ് വോട്ട് ചെയ്തത്. വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ധനുഷും വോട്ട് ചെയ്തു.

5 / 5
നടൻ അജിത് കുമാറും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ടിവികെ അധ്യക്ഷൻ വിജയ്, കമൽ ഹാസനും വോട്ട് ചെയ്തു. മലയാളികളുടെ പ്രിയപ്പെട്ട നടൻ റഹ്മാനും കുടുംബവും തങ്ങളുടെ വോട്ടവകാശം ഉറപ്പിച്ചു. വോട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Follow Us
ഒരു നേരം എത്ര ചപ്പാത്തി കഴിക്കാം?
ചികിത്സ വേണം, ഉത്കണ്ഠ രോ​ഗമാണ്, ലക്ഷണം ഇതാ
വെറും 15 മിനിറ്റിൽ മാറ്റം; ഓട്‌സ്-പാൽ ഫേസ് പാക്ക് ​ഗുണങ്ങൾ
ശ്രദ്ധിക്കൂ..! ചക്ക കഴിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്