AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pearle Maaney: പേളി ഒരു അമ്മയല്ലേ? കുട്ടികൾ മരിച്ചുപോയ അമ്മമാരുടെ വിഷമം ഓർത്തില്ലല്ലോ? വിദ്യാർത്ഥി സമരത്തെക്കുറിച്ച് ജാൻമണി

JaanMoni aganist Pearle Maaney: എന്തുകൊണ്ടാണ് അങ്ങനെ പറയാൻ തോന്നിയത് എന്തായിരിക്കും അപ്പോൾ അവരുടെ മനസ്സിൽ ഉണ്ടായിരുന്നത് എന്ന് അവർക്ക് മാത്രമേ അറിയാൻ സാധിക്കു എന്നാണ് ജാൻമണി പറയുന്നത്. എന്നിരുന്നാലും താനും ഒരു അമ്മയായിരുന്നു എന്ന കാര്യം പേളി മാണി ഈ അവസരത്തിൽ മറന്നു പോയി എന്നും ജാൻമണി കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് മനംനൊന്ത് നിരവധി കുട്ടികൾ ആണ് ആത്മഹത്യ ചെയ്തത്. ആ കുട്ടികളുടെ അമ്മമാരുടെ വിഷമത്തെക്കുറിച്ച് ഒരു നിമിഷം ഓർക്കണമായിരുന്നു എന്നും ജാൻമണി............

Ashli C
Ashli C | Published: 26 Jul 2026 | 06:03 PM
 നീറ്റ് യൂജി പരീക്ഷകൾക്കെതിരെ ഡൽഹിയിലെ ജർമന്തറിൽ നടന്ന ബിജെപി സമരത്തിനെതിരെ നടിയും അവതാരകയുമായ പേളി മാണി സ്വീകരിച്ച നിലപാടിനെതിരെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയ ജാൻമണി ദാസ്. എന്തുകൊണ്ടാണ് അങ്ങനെ പറയാൻ തോന്നിയത് എന്തായിരിക്കും അപ്പോൾ അവരുടെ മനസ്സിൽ ഉണ്ടായിരുന്നത് എന്ന് അവർക്ക് മാത്രമേ അറിയാൻ സാധിക്കു എന്നാണ് ജാൻമണി പറയുന്നത്. എന്നിരുന്നാലും താനും ഒരു അമ്മയായിരുന്നു എന്ന കാര്യം പേളി മാണി ഈ അവസരത്തിൽ മറന്നു പോയി എന്നും ജാൻമണി കുറ്റപ്പെടുത്തി. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് മനംനൊന്ത് നിരവധി കുട്ടികൾ ആണ് ആത്മഹത്യ ചെയ്തത്. ആ കുട്ടികളുടെ അമ്മമാരുടെ വിഷമത്തെക്കുറിച്ച് ഒരു നിമിഷം ഓർക്കണമായിരുന്നു എന്നും ജാൻമണി പറയുന്നു.(IMAGE CREDIT SOURCE: TV9 NETWORK)

1 / 5
ജാന്മണിയുടെ വാക്കുകൾ.., പേളി എന്ത് വിചാരിച്ചിട്ടാണ് അങ്ങനെ പറയുന്നത് എന്ന് നമുക്ക് ആർക്കും അറിയില്ല. അവളുടെ മനസ്സിൽ എന്താണ് നമുക്ക് ആർക്കും അറിയില്ല പക്ഷേ അവളും ഒരു അമ്മയല്ലേ എത്ര അമ്മമാരാണ് ഇപ്പോൾ കരയുന്നത്? സ്വന്തം മക്കൾ മരിച്ചു പോയ അമ്മമാരെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ അതായത് പഠിപ്പിച്ച വളർത്തി വലുതാക്കിയ മക്കളാണ് ഈ ഒരു വിഷയത്തിന്റെ പേരിൽ ജീവനൊടുക്കിയത്. ആ അമ്മമാരെ സംബന്ധിച്ച് അവർ ഇനി മരിക്കുന്ന കാലത്തോളം അവരുടെ മനസ്സിൽ ആ വേദന ഇപ്പോഴും ഉണ്ടാകും.

2 / 5
മാത്രമല്ല പോലീസുകാരെല്ലാം കുട്ടികളെ ആക്രമിച്ചത് എന്നും വെളിപ്പെടുത്തി ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥരും ഈ രീതിയിൽ പെരുമാറിയിട്ടില്ല എന്നാൽ പുറത്തുനിന്നുള്ള ചില ആളുകളാണ് ആക്രമം അഴിച്ചുവിട്ടത് എന്നും അവർ പറയുന്നു.അതേസമയം പേളി മാണിക്ക് എതിരായ സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ കെട്ടിടങ്ങുന്നില്ല ദിനംപ്രതി നിരവധി ഫോളോവേഴ്സ് ആണ് താരത്തിൽ നിന്നും കൊഴിഞ്ഞു പോകുന്നത്.

3 / 5
5.7 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്ന പേളിക്ക് ഇപ്പോൾ രണ്ടുദിവസം കൊണ്ട് തന്നെ 5.4 മില്ല്യൺ ഫോളോവേഴ്സ് ആയി മാറിയിരിക്കുകയാണ്. അതായത് ഏകദേശം 3 ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ നിന്നും നഷ്ടപ്പെട്ടത്. ഈ രീതിയിൽ തന്നെയാണ് യൂട്യൂബിലും യൂട്യൂബ് സബ്സ്ക്രൈബ് ചെയ്ത ആളുകളും അൺസബ്സ്ക്രൈബ് ചെയ്തു കൊണ്ടാണ് താരത്തിനുള്ള പ്രതിഷേധം അറിയിച്ചത്.

4 / 5

അക്രമ സംഭവങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പിന്മാറണമെന്നും ജീവനാണ് പ്രധാനം എന്നും വ്യക്തമാക്കി കൊണ്ടാണ് പേളി മാണി എത്തിയിരുന്നത്. താരത്തിന്റെ നിലപാട് വിഷയത്തിന്റെ ഗൗരവം കുറച്ചു കാണിക്കുന്ന തരത്തിൽ എന്ന ആരോപിച്ച ആയിരുന്നു വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നത്.

5 / 5
Follow Us