ബജറ്റ് 5G ഫോണുകളുടെ ആശാന്മാർ! ആമസോൺ പ്രൈം ഡേ ഡിസ്കൗണ്ടിൽ വാങ്ങാൻ നാല് ലാവ 5G ഫോണുകൾ
Lava 5G phones to buy Prime Day Sale 2026: ആമസോൺ പ്രൈം ഡേ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ബജറ്റ് 5ജി ഫോണുകളുടെ ആശാന്മാരായ ലാവയുടെ നിരവധി 5ജി ഫോണുകളും ഈ സെയിലിൽ ലഭ്യമായിട്ടുണ്ട്. എന്നാൽ കുറഞ്ഞ വിലയുടെ ചില മോഡലുകൾ ഔട്ട് ഓഫ് സ്റ്റോക്കുമാണ്. പുതിയ സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലാവ ഡീലുകൾ പരിഗണിക്കാവുന്നതാണ്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us