Kerala Gold Price: അങ്ങനെ നീ താഴെവന്നു അല്ലേ? അടിപതറി; ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം
Gold Rate Today: വിവാഹപാര്‍ട്ടികള്‍ക്ക് ഇത് സന്തോഷത്തിന്റെ ദിനമാണ്. കാരണം സ്വര്‍ണത്തിന് ദിനംപ്രതി വിലകൂടി കൊണ്ടിരുന്ന സമയത്തല്ലേ ഇപ്പോള്‍ ഒറ്റയടിക്ക് താഴേക്ക് എത്തിയത്. എന്തായാലും സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം വേഗം ജ്വല്ലറിയിലേക്ക് വിട്ടോളൂ.

1 / 5

2 / 5

3 / 5

4 / 5

5 / 5