5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Gold Price: എന്നാലും പൊന്നേ… എങ്ങോട്ടാണീ പോക്ക്; വീണ്ടും കുതിച്ച് സ്വർണവില

പ്രതീക്ഷകളെല്ലാം താളം തെറ്റിച്ചാണ് സ്വര്‍ണ വിപണി മുന്നോട്ട് പോകുന്നത്. ചില ദിവസങ്ങളില്‍ മാറ്റമില്ലാതെ നില്‍ക്കുന്ന സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയും അതുപോലെ താഴേക്ക് പോവുകയും ചെയ്യുന്നു.

aswathy-balachandran
Aswathy Balachandran | Published: 14 Sep 2024 11:14 AM
പ്രതീക്ഷകളെല്ലാം താളം തെറ്റിച്ച് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവുള്ളതായി റിപ്പോർട്ട്. ഇന്ന് പവന് 320 രൂപയാണ് കൂടിയത്.  (Photo by David Talukdar/NurPhoto via Getty Images)

1 / 5
വില കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,920 രൂപയാണ്. ഗ്രാമിന് 40 രൂപയാണ് കൂടിയത്.  (Photo by: Abhisek Saha/Majority World/Universal Images Group via Getty Images)

2 / 5
ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6865 രൂപയാണ്.കഴിഞ്ഞ ദിവസമാണ് വില ആയിരം രൂപയോളം കൂടിയത്. 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായില്‍ എത്തിയിരുന്നു. (  Getty Images)

3 / 5
ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ സ്വര്‍വില 53,360 രൂപയായില്‍ എത്തിയിരുന്നു. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും.

4 / 5
കുറഞ്ഞു നിന്ന വില പടിപടിയായി ഉയർന്നാണ് ഇന്നത്തെ വിലയിൽ എത്തിയത്. ഇന്നത്തെ വില കൂടി നോക്കിയാൽ ഈ മാസത്തിലെ റെക്കോര്‍ഡ് വിലയില്‍ (54,920) എത്തിയിട്ടുണ്ട്.

5 / 5
Follow Us
Latest Stories