GPay: വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ? പണത്തിനായി ഇനി നെട്ടോട്ടമോടേണ്ട; സ്വർണ പണയവുമായി ​ഗൂ​ഗിൾ പേ, പലിശയും കുറവ് | Google Pay Introduce Gold Loan Facility For Users, Check Details In Malayalam Malayalam news - Malayalam Tv9

GPay: വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ? പണത്തിനായി ഇനി നെട്ടോട്ടമോടേണ്ട; സ്വർണ പണയവുമായി ​ഗൂ​ഗിൾ പേ, പലിശയും കുറവ്

Published: 

10 Oct 2024 17:50 PM

Google Pay Gold Loan: നോൺ ബാങ്കിം​ഗ് ഫിനാൻഷ്യൽ കമ്പനികളായ മൂത്തൂറ്റ് ഫിനാൻസ്, ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് ​ഗോൾഡ് ലോൺ ലഭിക്കുക

1 / 5സ്വർണം പണയം വയ്ക്കാൻ ​ബാങ്കിലേക്ക് തിരികിട്ട് ഓടേണ്ട. ​ഗൂ​ഗിൾ പേയിൽ ഇനി മുതൽ സ്വർണം പണം വയ്ക്കാം. (Image Credits: Getty Images )

സ്വർണം പണയം വയ്ക്കാൻ ​ബാങ്കിലേക്ക് തിരികിട്ട് ഓടേണ്ട. ​ഗൂ​ഗിൾ പേയിൽ ഇനി മുതൽ സ്വർണം പണം വയ്ക്കാം. (Image Credits: Getty Images )

2 / 5

സ്കീം പ്രഖ്യാപിച്ചത്. (Image Credits: Getty Images )

3 / 5

നോൺ ബാങ്കിം​ഗ് ഫിനാൻഷ്യൽ കമ്പനികളായ മൂത്തൂറ്റ് ഫിനാൻസ്, ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ് എന്നിവയുമായി സഹകരിച്ചാണ് ​ഗോൾഡ് ലോൺ ലഭിക്കുക. ​ഗൂ​ഗിൾ പേ ഉപഭോക്താക്കൾക്ക് മറ്റ് ഉടമ്പടികളില്ലാതെ ലോൺ ലഭ്യമാക്കും. (Image Credits: Getty Images )

4 / 5

എന്നാൽ ലോണിനായുള്ള നടപടി ക്രമങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ആർബിഐയുടെ അം​ഗീകാരം ലഭിച്ചാൽ ഈ വർഷം അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളിലും ​ഗൂ​ഗിൾ പേ വഴി ലോൺ ലഭ്യമാകും. (Image Credits: Getty Images )

5 / 5

അതേസമയം, യുപിഐ ലെെറ്റ് വഴി അയക്കാവുന്ന തുക 500 രൂപയിൽ നിന്ന് 1000 ആയി ഉയർത്തി. (Image Credits: Getty Images )

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി