തിരുവോണപ്പെരുമയിൽ മലയാളികൾ; ഏവർക്കും ഓണാശംസകൾ നേരാം | Happy Onam 2025 Thiruvonam Day Wishes quotes and Photo Images for whatsapp status and message in malayalam Malayalam news - Malayalam Tv9

Onam 2025: തിരുവോണപ്പെരുമയിൽ മലയാളികൾ; ഏവർക്കും ഓണാശംസകൾ നേരാം

Published: 

05 Sep 2025 | 07:17 AM

Happy Onam 2025 Wishes: പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു പൊന്നോണക്കാലം കൂടി, ഐശ്വര്യത്തിന്റേയും ആഘോഷത്തിന്റെയും ഈ ദിവസത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

1 / 5
പലവിത നിറങ്ങൾ ഒന്നിക്കുമ്പോൾ പൂക്കളത്തിന് ഭംഗി കൂടുന്നു, നമ്മുക്കും ഈ നിറങ്ങൾ പോലെ ചുറ്റുമുള്ളവരുടെ ജീവിതത്തിൽ ഭംഗി നിറക്കാം,ഹാപ്പി ഓണം (Image Credit: PTI)

2 / 5
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പൊന്നോണം വരവായി, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ, എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. (Image Credit: PTI)

3 / 5
പൂക്കളുടെ സൗന്ദര്യം പോലെ ജീവിതത്തിലും സൗന്ദര്യം നിലനിൽക്കട്ടെ, ഓണത്തിന്റെ ഐശ്വര്യം നിങ്ങളുടെ വീടുകളിൽ നിലനിൽക്കട്ടെ, ഹൃദയം നിറഞ്ഞ ഓണാശംസകൾ (Image Credit: PTI)

4 / 5
കള്ളവും ചതിവും ജീവിതത്തിൽ നിന്നും മാറ്റിവെക്കാം, ഓണത്തിന്റെ നമ ഹൃദയങ്ങളിൽ പ്രകാശിക്കട്ടെ, ഹൃദയം നിറഞ്ഞ ഓണാശംസകൾ (Image Credit: PTI)

5 / 5
സന്തോഷവും ഐക്യവും നിറഞ്ഞ ഒരു പുതുവർത്തിന്റെ തുടക്കം ആയിരിക്കട്ടെ ഈ ഓണം, നിങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തിയാകട്ടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ (Image Credit: PTI)

മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം