Gold Rate: 10 പവന്‍ സ്വര്‍ണം നല്‍കണമെന്നാണോ? വിവാഹത്തിന് ഇത്രയും രൂപ വേണം
Cost of Ten Pavan Gold in Kerala: സ്വര്‍ണവില ക്രമാതീതമായി വര്‍ധിച്ചത് സ്വര്‍ണമോഹം ഉപേക്ഷിക്കാന്‍ പലരെയും പ്രേരിപ്പിച്ചു. എങ്കിലും പത്ത് പവന്‍ സ്വര്‍ണമെങ്കിലും നല്‍കി നമ്മുടെ കേരളത്തില്‍ ഒരു വിവാഹം നടക്കണമെങ്കില്‍ എത്ര രൂപ ചെലവ് വരുമെന്ന് നിങ്ങള്‍ക്കറിയാമോ?

1 / 5

2 / 5

3 / 5

4 / 5

5 / 5