Kitchen Tips: മഞ്ഞൾപ്പൊടിയെല്ലാം നല്ലതല്ല! നിറത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നത്; പരിശോധിക്കാൻ ഒരു ഗ്ലാസ് വെള്ളം മതി
Turmeric Purity Test At Home: പലവിധ മാരക വിഷാംശങ്ങൾ കലർത്തിയാണ് മഞ്ഞൾപ്പൊടികൾ വിപണിയിൽ എത്തുന്നത്. എന്നാൽ വാങ്ങിയ മഞ്ഞൾ ശുദ്ധമാണോ എന്ന് തിരിച്ചറിയാൻ എന്താണ് ചെയ്യേണ്ടത്. വിഷമിക്കേണ്ട പരിഹാരം വീട്ടിൽ തന്നെയുണ്ട്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ അടുക്കളയിൽ തന്നെ മഞ്ഞൾപ്പൊടിയുടെ ശുദ്ധത പരിശോധിക്കാവുന്നതാണ്. എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us