Sanju Samson: അവസരങ്ങള്‍ നശിപ്പിച്ചു, ഒരിക്കല്‍ കൂടി പിഴച്ചാല്‍ പുറത്ത്? രണ്ടാം ടി20 സഞ്ജുവിന് നിര്‍ണായകം
Sanju Samson vs Vaibhav Sooryavanshi : സഞ്ജു സാംസണ് രണ്ടാം ടി20യിലും അവസരം ലഭിക്കാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ ഏഴു പന്ത് നേരിട്ട സഞ്ജു നേടിയത് ഒരു റണ്‍സ് മാത്രം. രണ്ടാം ടി20യില്‍ അവസരം ലഭിച്ചാല്‍ സഞ്ജുവിന് അത് നിര്‍ണായകമാകും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us