AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Health Tips: ശീതീകരിച്ച ഭക്ഷണം പോഷകപ്രദമാണോ? ഇവ അറിഞ്ഞിരിക്കണം

Is Frozen Food Nutritious: ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ വല്ലപ്പോഴും കഴിക്കുന്നത് നല്ലതാണ്. എന്നാൽ ശീതീകരിച്ച മാംസം, പഴങ്ങൾ, പച്ചക്കറികൾ അല്ലെങ്കിൽ മറ്റ് രുചികരമായ റെഡി റ്റു ഈറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുന്നത് അത്ര നല്ലതല്ല. കടയിൽ നിന്ന് വാങ്ങുന്ന ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ അന്നജം പോലുള്ള പല തരം ചേരുവകൾ ചേർക്കാറുണ്ട്. ഇവ ഭക്ഷണത്തിന് രുചിയും ഘടനയും മാറ്റാൻ സഹായിക്കുന്നു.

Neethu Vijayan
Neethu Vijayan | Updated On: 29 Dec 2024 | 12:57 PM
ഭക്ഷണം കേടാകാതിരിക്കാൻ നമ്മൾ അത് തണുപ്പിക്കാൻ വയ്ക്കും. എന്നാൽ ശീതീകരിച്ച ഭക്ഷണം നമ്മൾ കരുതുന്നത്ര ആരോഗ്യകരമാണോ?  നിങ്ങൾ ശീതീകരിച്ച ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നതെങ്കിൽ, അതിനെ കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. (Image Credits: Freepik)

1 / 5
ഭക്ഷണം എങ്ങനെ തണുപ്പിക്കുന്ന എന്നതിനെ ആശ്രയിച്ചിരിക്കും അതിൻ്റെ ​ഗുണങ്ങൾ. പച്ചക്കറികൾ അരിഞ്ഞ് സൂക്ഷിക്കുകയാണെങ്കിൽ അത് സുരക്ഷിതമാണ്. പോഷകാഹാരം നഷ്ടപ്പെടുന്നില്ല. (Image Credits: Freepik)

2 / 5
ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ വല്ലപ്പോഴും കഴിക്കുന്നത് നല്ലതാണ്. എന്നാൽ ശീതീകരിച്ച മാംസം, പഴങ്ങൾ, പച്ചക്കറികൾ അല്ലെങ്കിൽ മറ്റ് രുചികരമായ റെഡി റ്റു ഈറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുന്നത് അത്ര നല്ലതല്ല.(Image Credits: Freepik)

3 / 5
കടയിൽ നിന്ന് വാങ്ങുന്ന ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ അന്നജം പോലുള്ള പല തരം ചേരുവകൾ ചേർക്കാറുണ്ട്. ഇവ ഭക്ഷണത്തിന് രുചിയും ഘടനയും മാറ്റാൻ സഹായിക്കുന്നു.(Image Credits: Freepik)

4 / 5
പാക്കേജുചെയ്‌തതോ ഫ്രീസ് ചെയ്‌തതോ ആയ ഭക്ഷ്യവസ്തുക്കളിൽ ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ അവ രക്തധമനികൾക്ക് തടസ്സം സൃഷ്‌ടിക്കുന്നു. (Image Credits: Freepik)

5 / 5
Follow Us