AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Samantha Ruth Prabhu: ഇനിയെങ്കിലും ഉറപ്പിക്കാമോ..? സാമന്തയുടെ പുതിയ തീരുമാനത്തിനു കാരണം ഇദ്ദേഹം? ഇനി ​ഗോസിപ്പുകളുടെ കാലം!

Samantha Latest Post: ഇരുവരും ഒന്നിച്ച് വിദേശയാത്രതകൾ നടത്താറുണ്ട്. കൂടാതെ പിക്കിൾബോൾ ടൂർണമെന്റ് വേദിയിൽ നിന്നും മറ്റു പൊതു ഇടങ്ങളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇതെല്ലാം തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Ashli C
Ashli C | Updated On: 06 Oct 2025 | 09:51 AM
നിരവധി ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു(Samantha Ruth Prabhu). താരത്തിന്റെ കരിയർ ജീവിതത്തെ പോലെ തന്നെ വ്യക്തിജീവിതവും ചർച്ചയാകപ്പെടാറുണ്ട്. നടൻ നാഗചൈതന്യ(Naga Chaithanya)യുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം വലിയ രീതിയിൽ ആരാധകർ ചർച്ച ചെയ്തിരുന്നു. (Photo credit: Instagram)

1 / 6
വിവാഹമോചനത്തിനു ശേഷം സാമന്ത ഒറ്റയ്ക്കാണ് ജീവിക്കുന്നത്. അതിനിടയിൽ മയോസിറ്റിസ് എന്ന രോ​ഗവും താരത്തെ വലച്ചു. എന്നാൽ അതെല്ലാം തരണം ചെയ്ത് സമാന്ത തന്റെ കരിയർ മുറുകേ പിടിക്കുകയാണ്. ഇതിനിടയിൽ താരം സംവിധായകൻ രാജ് നിതിമോരു(Raj Nidimoru)മായി ഡേറ്റിങ്ങിലാണെന്ന വാർത്തകളും എത്തിയിരുന്നു. സിറ്റാഡൽ, ദി ഫാമിലി മാൻ തുടങ്ങിയ വെബ് സീരീസുകളുടെ സംവിധായകനാണ് രാജ് നിതിമോരു.(Photo credit: Instagram)

2 / 6
ഇരുവരും ഒന്നിച്ച് പലപ്പോഴും ദമ്പതികളായി വിദേശയാത്രകൾ നടത്തുന്നുവെന്നും റിപ്പോർട്ട് വരുന്നു. ഇപ്പോഴിതാ ഈ വാർത്ത വീണ്ടും ചൂട് പിടിച്ചിരിക്കുകയാണ്. അതിന് കാരണം സാമന്തയുടെ ഒരു പുതിയ തീരുമാനമാണ്. താരം മുംബൈയിൽ ഒരു വീടു വാങ്ങിച്ചിരുന്നു. ജീവിതത്തിലെ പുതിയ തുടക്കം എന്ന തലക്കെട്ടോടെ സാം തന്നെയാണ് ഈ വിശേഷം പങ്കിട്ടത്. (Photo credit: Instagram)

3 / 6
ഇനി മുതൽ സാം മുംബൈയിൽ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചതായും വാർത്തകളുണ്ട്. എന്നാൽ സാമന്ത മുംബൈയിലേക്ക് ചേക്കേറിയതിനു കാരണം രാജ് നിതിമോരു ആണെന്നാണ് ​ഗോസിപ്പ്. രാജിന്റെ വൈബ്സീരീസുകളിൽ കൂടുതലായി അഭിനയിക്കുന്നതിനും ബന്ധം കൂടുതൽ ദൃഡമാക്കുന്നതിനും വേണ്ടിയാണ് സാമന്ത ഈ തീരുമാനം എടുത്തതെന്നാണ് സൂചന. മുമ്പ് ഡിസൈനർ ക്രേഷ ബജാജിന്റെ ജന്മദിനാഘോഷത്തിൽ ഇരുവരും പങ്കെടുത്തിരുന്നു. (Photo credit: Instagram)

4 / 6
കൂടാതെ പിക്കിൾബോൾ ടൂർണമെന്റിലും മറ്റു പൊതു ഇടങ്ങളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇതെല്ലാം തന്നെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തയിലേക്കാണ് വിരൽ ചൂണ്ടുന്നത്. . സിറ്റാഡൽ: ഹണി ബണ്ണി (2024), ദി ഫാമിലി മാൻ 2 (2021) തുടങ്ങിയ പ്രോജക്ടുകളിൽ സാമന്ത രാജിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. (Photo credit: Instagram)

5 / 6
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഈ ​ഗോസിപ്പുകൾ എത്തുന്നത്. എന്നാൽ സാമന്തയോ രാജ് നിതിമോരുവോ ഇത്തരം വാർത്തകളിൽ ഇതുവരേയും പ്രതികരിച്ചിട്ടില്ല. അതേസമയം സാമന്ത ഇപ്പോൾ വൈബ്സീരീസുകൾ കൂടാതെ ചില തെലുങ്ക് സിനിമകളിലും അഭിനയിക്കാൻ തുടങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്.(Photo credit: Instagram)

6 / 6