Janhvi Kapoor: ക്രിക്കറ്റില്‍ പൊതിഞ്ഞ ജംസ്യൂട്ട്; പുതിയ പരീക്ഷണവുമായി ജാന്‍വി കപൂര്‍
Janhvi Kapoor News Look in Cricket Outfit: താരത്തിന്റെ പുതിയ ചിത്രമായ മിസ്റ്റര്‍ ആന്റ് മിസിസ് മാഹി മെയ് 31ന് റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ജാന്‍വി ക്രിക്കറ്റ് വേഷത്തിലെത്തിയത്.

1 / 5

2 / 5

3 / 5

4 / 5

5 / 5