Price Hike: വെളിച്ചെണ്ണ, തേങ്ങ വില കുതിപ്പിൽ; എട്ട് കടന്ന് മുട്ട വിലയും!
Kerala Commodity Price Hike: മലയാളികൾക്ക് തേങ്ങയും വെളിച്ചെണ്ണയും ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ആലോചിക്കാനേ കഴിയില്ല. നമ്മുടെ ഭക്ഷണങ്ങളിലെ പ്രധാനിയാണ് ഇരുവരും. കഴിഞ്ഞ വർഷം ജൂൺ, ജൂലൈ മാസങ്ങളിലെല്ലാം വെളിച്ചെണ്ണ വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായത്. എന്നാൽ വീണ്ടും തേങ്ങ വില ഉയരുന്നുണ്ട്. കൂടാതെ മുട്ട വിലയും കൂടി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us