ചൊവ്വയുടെയും വ്യാഴത്തിന്റെയും മഹത്തായ സംയോജനം; ജൂൺ 28 മുതൽ ഈ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്..... | Labh Drishti Rajyog 2026: Great conjunction of Mars and Jupiter What is going to happen in the lives of these zodiac signs from June 28th Malayalam news - Malayalam Tv9

Labh Drishti Rajyog 2026: ചൊവ്വയുടെയും വ്യാഴത്തിന്റെയും മഹത്തായ സംയോജനം; ജൂൺ 28 മുതൽ ഈ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്…..

Published: 

11 Jun 2026 | 01:40 PM

Labh Drishti Rajyog 2026 Lucky Zodiac Signs:ലാഭ ദൃഷ്ടി രാജയോ​ഗം എന്നറിയപ്പെടുന്ന ഈ യോഗം ചില രാശിക്കാർക്ക് വലിയ രീതിയിലുള്ള ഗുണം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. ഇവരുടെ ആ ജീവിതത്തിലെ സമ്പത്ത് കരിയർ ആരോഗ്യം എന്നിങ്ങനെയുള്ള മേഖലകളിൽ വലിയ മാറ്റമുണ്ടാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാംമേടം രാശിക്കാർക്ക് ഈ ലാഭ ദൃഷ്ടി രാജയോ​ഗം വളരെയധികം ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. സാമ്പത്തികമായി നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ദീർഘകാല നിക്ഷേപങ്ങൾക്കും ഇത് മികച്ച സമയമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും..........

1 / 5
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണുള്ളത്. അത്തരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹസംയോജനം നടക്കാൻ പോകുന്നു. ജൂൺ 28നാണ് ഈ മഹാ സംയോജനം നടക്കാൻ ഒരുങ്ങുന്നത്. ലാഭ ദൃഷ്ടി രാജയോ​ഗം എന്നറിയപ്പെടുന്ന ഈ യോഗം ചില രാശിക്കാർക്ക് വലിയ രീതിയിലുള്ള ഗുണം കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. ഇവരുടെ ആ ജീവിതത്തിലെ സമ്പത്ത് കരിയർ ആരോഗ്യം എന്നിങ്ങനെയുള്ള മേഖലകളിൽ വലിയ മാറ്റമുണ്ടാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.(Image Credit Source: TV9 Network)

2 / 5
മേടം : മേടം രാശിക്കാർക്ക് ഈ ലാഭ ദൃഷ്ടി രാജയോ​ഗം വളരെയധികം ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. സാമ്പത്തികമായി നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ദീർഘകാല നിക്ഷേപങ്ങൾക്കും ഇത് മികച്ച സമയമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

3 / 5
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് വ്യാഴത്തിന്റെയും ഈ സംയോജനം വളരെ വലിയ സൗഭാഗ്യങ്ങളും സന്തോഷവും കൊണ്ടുവരും. ജോൺ 28ന് ശേഷം നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളൊക്കെ മികച്ചതാകും. ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച സമയം. കരിയറിലും നേട്ടങ്ങൾ.

4 / 5
ധനു: ധനുരാശിയുടെ അധിപനാണ് വ്യാഴം. അതിനാൽ തന്നെ വ്യാഴത്തിന്റെയും ചൊവ്വയുടെയും ഈ സംയോജനം ധനുരാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഈ കാലഘട്ടത്തിൽ തീരുമാനങ്ങൾ എല്ലാം നിങ്ങൾക്ക് ഗുണഫലങ്ങൾ നൽകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

5 / 5
മകരം : മകരം രാശിക്കാർക്ക് ഈ സംയോജനം ഗണ്യമായ സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാകും.പുതിയ വരുമാന സ്രോതസ്സുകൾ ഉയർന്നുവരും. നിങ്ങൾ ഒരു ജോലി മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് അനുകൂലമായ സമയമാണ്. കരിയറിലും മികച്ച നേട്ടങ്ങൾ. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരും.

Follow Us
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി