AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mammootty’s diet: കട്ടൻ ചായയും ഓട്സ് പുട്ടും മീൻ കറിയും, മമ്മൂക്കയുടെ സീറോ ചീറ്റ് ഡേ ഡയറ്റ് ഇങ്ങനെ

Mammootty’s clean diet: വൈകുന്നേരങ്ങളിൽ ലഘുഭക്ഷണങ്ങളോ മറ്റ് അമിതാഹാരങ്ങളോ അദ്ദേഹം ഒഴിവാക്കുന്നു. ഷൂട്ടിങ് സമയത്ത് കട്ടൻ ചായ മാത്രമാണ് അദ്ദേഹം കുടിക്കുന്നത്.

Aswathy Balachandran
Aswathy Balachandran | Updated On: 18 Sep 2025 | 08:07 PM
മമ്മൂട്ടി ചെറുപ്പമായി തോന്നാനുള്ള കാരണം, ശുദ്ധവും പോഷകസമൃദ്ധവുമായ ഭക്ഷണരീതിയാണ്. അദ്ദേഹം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു.

1 / 5
ഉച്ചഭക്ഷണത്തിന് ചോറിന് പകരം, ഓട്സ് കൊണ്ട് ഉണ്ടാക്കിയ പുട്ടാണ് അദ്ദേഹം കഴിക്കുന്നത്. ഇതിനൊപ്പം തേങ്ങ അരച്ച മീൻ കറിയും കൂട്ടുന്നു.

2 / 5
വറുത്ത വിഭവങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്ന മമ്മൂട്ടി, തിരണ്ടി, കരിമീൻ, കൊഴുവ തുടങ്ങിയ ചിലതരം മീനുകൾ മാത്രം ആരോഗ്യകരമായ രീതിയിൽ കറി വെച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നു.

3 / 5
ഗോതമ്പ് അല്ലെങ്കിൽ ഓട്‌സ് ദോശയാണ് രാത്രിയിലെ പ്രധാന ഭക്ഷണം. മൂന്നിൽ കൂടുതൽ ദോശ കഴിക്കാത്ത അദ്ദേഹം, അതിന്റെ കൂടെ ചെറിയ എരിവുള്ള ചിക്കൻ കറിയും ചട്നിയും കൂട്ടുന്നു.

4 / 5
വൈകുന്നേരങ്ങളിൽ ലഘുഭക്ഷണങ്ങളോ മറ്റ് അമിതാഹാരങ്ങളോ അദ്ദേഹം ഒഴിവാക്കുന്നു. ഷൂട്ടിങ് സമയത്ത് കട്ടൻ ചായ മാത്രമാണ് അദ്ദേഹം കുടിക്കുന്നത്. ഉത്സവകാലങ്ങളിൽ പോലും മിതമായി മാത്രമേ ഭക്ഷണം കഴിക്കാറുള്ളൂ.

5 / 5