മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കരുത്, അപകടമാണേ.. | Monsoon Food Habits, Dangerous Foods You Must Avoid During Rainy Season Malayalam news - Malayalam Tv9

Monsoon Food habits: മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കരുത്, അപകടമാണേ..

Updated On: 

28 May 2026 | 10:23 PM

Foods Must Avoid During Rainy Season: മഴക്കാലത്ത് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. കൂടാതെ, ഭക്ഷണ ശീലങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ഭക്ഷണങ്ങളും എല്ലായ്പ്പോഴും നല്ലതായിരിക്കണമെന്നില്ല. മഴക്കാലത്ത് ജങ്ക്ഫുഡുകളും പുറത്ത് നിന്നുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് നല്ലതല്ല. മഴക്കാലത്ത് നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ മന്ദഗതിയിലാകുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യാറുണ്ട്.

1 / 5
മഴക്കാലത്ത് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. കൂടാതെ, ഭക്ഷണ ശീലങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ഭക്ഷണങ്ങളും എല്ലായ്പ്പോഴും നല്ലതായിരിക്കണമെന്നില്ല. മഴക്കാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കിയാലോ... (Image Credit source: Getty Images)

2 / 5
മഴക്കാലത്ത് ജങ്ക്ഫുഡുകളും പുറത്ത് നിന്നുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് നല്ലതല്ല. മഴക്കാലത്ത് നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ മന്ദഗതിയിലാകുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യാറുണ്ട്.അതുകൊണ്ട് ഈ വയറിളക്കം, ഫുഡ് പോയിസണിങ്, മറ്റ് ജലജന്യ രോഗങ്ങൾ എന്നിവയിൽ നിന്ന് രക്ഷനേടാൻ ഇവ ഒഴിവാക്കേണ്ടതാണ്.

3 / 5
മഴ സമയത്ത് അമിതമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കരുത്. ഇത് ദഹനക്കേടിന് കാരണമായേക്കാം. മഴക്കാലത്ത് ദഹനവ്യവസ്ഥ വളരെ ദുർബലമായിരിക്കും. എണ്ണമയമുള്ളതും മൈദ ചേർത്തതുമായ ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുത്തേക്കാം.

4 / 5
പച്ചക്കറികളും പഴങ്ങളും ആരോഗ്യത്തിന് നല്ലതാണെങ്കിലും മഴക്കാലത്ത് ഇവ സൂക്ഷിച്ച് വേണം കഴിക്കാൻ. മഴസമയത്ത് ഈച്ചകളും ബാക്ടീരിയകളും മുറിച്ചുവെച്ച പഴങ്ങളിൽ വേഗത്തിൽ അടിഞ്ഞുകൂടും.അതിനാൽ നേരത്തെ മുറിച്ചുവെച്ചിരിക്കുന്നവ കഴിക്കരുത്. പച്ചക്കറികൾ നന്നായി തിളച്ച വെള്ളത്തിൽ കഴുകി വൃത്തിയാക്കി ഉപയോഗിക്കുക.

5 / 5
ഇലക്കറികളും കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളും സൂക്ഷിച്ചു വേണം കഴിക്കാൻ. കാബേജിന്റെയും കോളിഫ്ലവറിന്റെയും ഇലകൾക്കിടയിൽ ചെളിയും ഈർപ്പവും കാരണം ചെറിയ പുഴുക്കളും കീടങ്ങളും ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്. മഴക്കാലത്ത് പരമാവധി വീട്ടിൽ തന്നെ ഉണ്ടാക്കിയ ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക

Loading...
Unable to load recommendations.
Follow Us
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
വീട്ടിൽ മണിപ്ലാന്റ് ഉണ്ടെങ്കിൽ പാമ്പ് വരും!
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി