New OTT Releases : അറിഞ്ഞോ? ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ എത്തി തുടങ്ങി | New OTT Release From Balti To Parimala And Co Check Full List Movie Which Streaming This Week Malayalam news - Malayalam Tv9

New OTT Releases : അറിഞ്ഞോ? ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ എത്തി തുടങ്ങി

Updated On: 

10 Jul 2026 | 03:37 PM

July Second Week New OTT Releases : ഷെയ്ൻ നിഗമിൻ്റെ ബൾട്ടിയാണ് ഈ ആഴ്ചയിലെ ഒടിടി റിലീസുകളിൽ ശ്രദ്ധേയമായ മലയാളം ചിത്രം. ബൾട്ടിക്ക് പുറമെ തമിഴിലു തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ ഈ ആഴ്ച ഒടിടിയിൽ എത്തുന്നുണ്ട്. ഇവയ്ക്ക് പുറമെ മനോരമ മാക്സിൽ കുറെ ചിത്രങ്ങൾ ഈ ആഴ്ചയിൽ എത്തിട്ടുണ്ട്.

1 / 6
ഓരോ ആഴ്ചകൾ കഴിയും തോറും നിരവധി ചിത്രങ്ങളാണ് ഒടിടിയിൽ എത്തുന്നത്. തിയറ്ററുകളിൽ കാണാൻ സാധിക്കാതെ വരുമ്പോൾ മിക്കവരും ഒടിടി റിലീസിനെ തന്നെയാണ് ആശ്രയിക്കുന്നത്. അങ്ങനെ ഈ ആഴ്ചയിലും ഒരു പിടി നല്ല ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. (Image Credits : Social Media)

2 / 6
തെലുങ്ക് ചിത്രം പെഡ്ഡിയാണ്, ഈ പട്ടികയിൽ ആദ്യം എത്തിയ സിനിമ. രാംചരൺ നായകനായി എത്തിയ ചിത്രം ഇന്ന് ജൂലൈ ഒമ്പതാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത് തുടങ്ങി.

3 / 6
ഈ ആഴ്ചത്തെ ഒടിടി റിലീസിൽ നിരവധി പേർ കാത്തിരിക്കുന്ന ചിത്രമാണ് ഷെയ്ൻ നിഗത്തിൻ്റെ ബൾട്ടി. തിയറ്ററിൽ റിലീസായി ഏകദേശം വർഷത്തിന് ശേഷം ബൾട്ടി ഒടിടിയിലേക്കെത്തുന്നത്. ജൂലൈ പത്താം തീയതി മുതൽ സോണി ലിവിൽ ചിത്രം സംപ്രേഷണം ചെയ്യുന്നതാണ്.

4 / 6
മലയാളം താരങ്ങളായ ജയറാമും ഉർവശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് കോമഡി ചിത്രം പരിമള ആൻ കോയാണ് മറ്റൊരു ശ്രദ്ധേയമായ റിലീസ്. ചിത്രം ജൂലൈ പത്താം തീയതി മുതൽ സീ5ൽ സംപ്രേഷണം ചെയ്ത് തുടങ്ങുന്നതാണ്.

5 / 6
ഈ പട്ടികയിലുള്ള മറ്റൊരു മലയാളം ചിത്രം ഡോസ്. സിജു വിൽസൺ, ജഗദീഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളെ അവതരിപ്പിച്ച ഗോഡ്സെ ജൂലൈ പത്താം തീയതി മുതൽ ഒടിടിയിൽ സംപ്രേഷണം ചെയ്യും. മനോരമ മാക്സും സിമ്പ്ലി സൗത്തും ചിത്രം ഇന്ത്യയിലും വിദേശത്തുമായി സംപ്രേഷണം ചെയ്യുന്നത്.

6 / 6
ഇവയ്ക്ക് പുറമെ നിരവധി മലയാളം ചിത്രങ്ങൾ മനോരമ മാക്സിൽ എത്തിട്ടുണ്ട്. തീ പുക ചാരം, മറുവശം, നിധിയും ഭൂതവും, അന്തു ദ മാൻ എന്നിങ്ങിനെയുള്ള ഓഫ് ബീറ്റ് ചിത്രങ്ങളും മാനോരമ മാക്സിൽ എത്തിട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?
ഇന്നും തലയെടുപ്പോടെ ഹോണ്ട യൂണികോൺ
ഹാസൽബ്ലാഡ് ക്യാമറകളുമായി ഓപ്പോ ​ഫൈൻഡ് X10 സീരീസ് ലോഞ്ച്
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു