AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nimisha Sajayan: നാടനില്‍ നിന്ന് മോഡേണിലേക്ക്; നിമിഷ സജയന്റെ സിനിമാ ജീവിതം

Nimisha Sajayan Social Media Trolls: സംവിധായിക എന്ന കുപ്പായവും അണിയാനുള്ള തയാറെടുപ്പിലാണ് നിമിഷ. മമ്മൂട്ടിയെ നായകനാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു അഭിനേത്രി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത് ആദ്യമായാണ്.

Shiji M K
Shiji M K | Published: 05 Jun 2024 | 01:47 PM
നിമിഷ സജയന്‍ എന്ന അഭിനേത്രിയെ പ്രശംസിക്കാത്തവരായി ആരും കാണില്ല. അഭിനയം കൊണ്ടും ജീവിതം കൊണ്ടും എന്നും ആരാധകരെ അമ്പരപ്പിക്കാറുള്ള താരം കൂടിയാണ് നിമിഷ.

1 / 5
നിമിഷയെ കുറിച്ച് പൊതുവേ ഉയരുന്ന വിമര്‍ശനം ചിരിക്കുന്ന കഥാപാത്രങ്ങളെ ചെയ്യുന്നില്ല എന്നതാണ്. തന്നെ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നുവെന്ന് തോന്നിയപ്പോള്‍ മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് നിമിഷ തന്നെ പറഞ്ഞിട്ടുണ്ട്.

2 / 5
നാടന്‍ വേഷങ്ങളിലൂടെയാണ് നിമിഷ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിമിഷ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. നാടന്‍ വേഷങ്ങളില്‍ നിന്ന് മാറി മോഡേണ്‍ വേഷം ധരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്.

3 / 5
തന്റെ രാഷ്ട്രീയ ജീവിതം കൊണ്ടും നിമിഷ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷ അനുഭാവിയായ നിമിഷ നടത്തിയ പല പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്.

4 / 5
ഇപ്പോഴിതാ സംവിധായിക എന്ന കുപ്പായവും അണിയാനുള്ള തയാറെടുപ്പിലാണ് നിമിഷ. മമ്മൂട്ടിയെ നായകനാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഒരു അഭിനേത്രി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത് ആദ്യമായാണ്.

5 / 5